ഗവർണർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദവിയ്ക്കകത്തു നിന്നുള്ള ഉത്തരവാദിത്തമല്ലാതെ ഒരിഞ്ചു കടന്നു കയറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഗവർണർക്കെന്താണ് സംഭവിച്ചതെന്ന്....
arif muhammed khan
ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. മൂന്നര....
ഹൈക്കോടതിയിൽ നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലായെന്നും രാജിവയ്ക്കണം എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്....
നിലപാട് മാറ്റി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ഇന്ന് തന്നെ രാജി വയ്ക്കണമെന്ന 9 സർലകലാശാലകളിലെ വി.സിമാർക്ക് അന്ത്യശാസനം.....
ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ....
ഗവർണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). ഗവർണർ(governor) തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ....
ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു(r bindu). ഗവർണറുടേത് ഏകപക്ഷിയമായ നിലപാടാണെന്നും സർവകലാശാലകളെ....
ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്(thomas isaac). സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ടെന്ന് അദ്ദേഹം....
ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan....
വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan) രംഗത്തെത്തി. 9 വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണറുടെ ആവശ്യം.....
കേരളത്തെ അവഹേളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ലോട്ടറിയും മദ്യവുമാണ് കേരളത്തിൻ്റെ വികസനമാര്‍ഗമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കേരളവും പഞ്ചാബും ലഹരിമരുന്നിൻ്റെ....
കേരള സർവകലാശാലയുമായി യുദ്ധ പ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . എന്താണ് ചാൻസിലർക്ക് കേരള സർവകലാശാലയോടുള്ള....
വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ്....
തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണ്ണറുടെ ഭീഷണി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയുമാണെന്ന് സിപിഐ എം സംസ്ഥാന....
കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ സിപിഐ എം പിബി. ഗവര്‍ണറുടെ പ്രസ്താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണ്. മന്ത്രിമാരെ പുറത്താക്കാനുള്ള....
ഞങ്ങള്‍ ആരും ഒരു പ്രശ്‌നമുണ്ടാകുന്ന തരത്തിലും സംസാരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റില്‍ ഒരു മന്ത്രിയെ കുറിച്ച് പ്രത്യേക....
ഗവർണർ വിഷയത്തിൽ പ്രതികരിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തന്നെ നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ്....
കെ.കെ. രാഗേഷിനെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം അസംബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ആർഎസ്എസ്സുകാരനാണെന്ന് പറയാനാണോ ഗവർണർ വാർത്താ സമ്മേളനം നടത്തിയതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. വാർത്താ സമ്മേളനത്തിൽ പറഞ്ഞ....
കെ കെ രാഗേഷ് കണ്ണൂരില്‍ നടന്ന സിപിഐഎമ്മിന്റെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ പൊലീസുകാരെ തടയാന്‍ ശ്രമിച്ചുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....
തെളിവെന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ചത് വാര്‍ത്തകളില്‍ വന്ന ദൃശ്യങ്ങള്‍ തന്നെ. കണ്ണൂരില്‍ നടന്ന സിപിഐഎമ്മിന്റെ ചരിത്ര....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിന്നില്‍ ആര്‍ എസ് എസ് ആണെന്നു വ്യക്തമായെന്ന് മന്ത്രി എം ബി രാജേഷ്. ചെറിയ....
ആർഎസ്‌എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(....
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രാഷ്ട്രീയ വിമര്‍ശനം തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ( Arif Muhammed Khan) അസാധാരണ....