arikkomban

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി....

അരികൊമ്പന്റെ റേഡിയൊ കോളർ സിഗ്നൽ നഷ്ടമായി

അരികൊമ്പന്റെ റേഡിയൊ കോളർ സിഗ്നൽ നഷ്ടമായി. ഇന്നലെ രാത്രി മുതലാണ് അരികൊമ്പനുമായുള്ള സിഗ്നൽ നഷ്ടമായത്. കണ്ടെത്താൻ ദൗത്യ സംഘത്തിനെ ചുമതലപ്പെടുത്തി.....

അരിക്കൊമ്പന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനും തടയായത് മൃഗസ്നേഹികളുടെ അതിരുകവിഞ്ഞ ഇടപെടലുകളാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്റെ ലക്ഷ്യം വേണ്ട ചികിത്സ നൽകി അരിക്കൊമ്പനെ സംരക്ഷണമൊരുക്കുകയെന്നത് തന്നെയായിരുന്നു. എന്നാൽ മൃഗസ്നേഹികളുടെ അതിരു കവിഞ്ഞ സ്നേഹവും....

അരിക്കൊമ്പൻ കന്യാകുമാരിയിലേക്ക് സഞ്ചരിക്കാൻ സാധ്യത, പൂര്‍ണ ആരോഗ്യവാന്‍

തമി‍ഴ്നാട് സര്‍ക്കാര്‍ പിടികൂടി കേരള അതിർത്തിയോടു ചേർന്ന് തുറന്ന് വിട്ട അരിക്കൊമ്പന്‍ പൂർണ്ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്. കോതയാർ ഡാമിന്‍റെ വൃഷ്ടി....

അരിക്കൊമ്പനെ തുറന്നു വിട്ടു

അരിക്കൊമ്പനെ തുറന്നു വിട്ടു. ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല;....

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല; ആനയെ തുറന്നു വിടാനാകില്ലെന്ന് വനംവകുപ്പ്

മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ തുറന്നു വിടാനാകില്ലെന്നും വനംവകുപ്പ്....

ഒടുവിൽ മൂന്നാമിടത്തില്‍ അരിക്കൊമ്പന്‍

ഒടുവിൽ അരിക്കൊമ്പന് മൂന്നാം സ്ഥലംമാറ്റം. ദിവസങ്ങളും മണിക്കൂറുകളും നീണ്ട പരിശ്രമത്തിൽ തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ നാടുകടത്തി തിരുനൽവേലി ജില്ലയിലെ....

മിഷന്‍ അരിക്കൊമ്പന്‍; ഇന്നുതന്നെ അരിക്കൊമ്പനെ ഉള്‍വനത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നുതന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും....

അനിശ്ചിതത്വത്തിൽ മിഷൻ അരിക്കൊമ്പൻ; അരിക്കൊമ്പനെ ഇന്ന് കസ്റ്റഡിയിൽ വെക്കാന്‍ കോടതി ഉത്തരവ്

മിഷൻ അരിക്കൊമ്പൻ വീണ്ടും അനിശ്ചിതത്വത്തില്‍. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്....

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

തമിഴ്നാട്ടിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു....

അരിക്കൊമ്പൻ പൂശാനം പെട്ടിക്കടുത്ത്, അരിക്കൊമ്പൻ ഫാൻസും മൃ​ഗസ്നേഹികളും തലസ്ഥാനത്ത് ഒന്നിക്കുന്നു

അരിക്കൊമ്പന്‍ പൂശാനം പെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണെന്ന്   തമിഴ്നാട് വനം വകുപ്പ്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ്....

അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടിയ പാൽരാജ് (57)  ആണ് മരിച്ചത്.  അരിക്കൊമ്പൻ ടൗണിലിറങ്ങിയപ്പോൾ ബൈക്കിൽ നിന്നിറങ്ങി....

അപ്പറം പാക്കലാം… തിരികെ കാടുകയറി അരിക്കൊമ്പന്‍

അരിക്കൊമ്പന്‍ കാട് കയറുന്നുവെന്ന് സൂചനകള്‍. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങിയെങ്കിലും അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായില്ല.....

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടത്തം; അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടന്നാണ് അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്.  കമ്പം ടൗണില്‍ ഭീതിവിതച്ച....

അരിക്കൊമ്പന്‍ കമ്പം ടൗണിലേക്കിറങ്ങി

ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. കമ്പം ടൗണിലെത്തി റേഷന്‍ കട തകര്‍ത്തു. അനയെ തുരത്താനുള്ള ശ്രമം....

അരിക്കൊമ്പന് അരി വാങ്ങാന്‍ പണം പിരിച്ചെന്ന പരാതി, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്റ്റേറ്റ്....

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്. മേഘമലയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് അരികൊമ്പന്‍ ഇപ്പോഴും തമ്പടിച്ച്....

മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത, വിനോദ സഞ്ചാരികൾക്ക് വിലക്ക്

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത. മേഖമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനം വകുപ്പ്....

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ, കൃഷി നശിപ്പിക്കാൻ ശ്രമം

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന്....

അരിക്കൊമ്പൻ ദൗത്യസംഘത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം. ദൗത്യസംഘത്തിന് ഹൈക്കോടതി അഭിനന്ദന സർട്ടിഫിക്കറ്റ് അയച്ചു. ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കിയതിനാണ് അഭിനന്ദനം. ജസ്റ്റിസ്....

അരിക്കൊമ്പന്റെ സിഗ്നൽ ലഭിക്കുന്നില്ല

അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ വനംവകുപ്പിന് കിട്ടുന്നില്ല. ക‍ഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്നൽ കിട്ടിയത്. തമിഴ്നാട്....

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും വിശ്രമില്ലാതെ ഒരുകൂട്ടര്‍

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ചിന്നക്കനാലിലെ ആര്‍ആര്‍ടി ടീമിനും വാച്ചര്‍മാര്‍ക്കും ഇപ്പോഴും വിശ്രമമില്ല. അരിക്കൊമ്പന്‍ മലയിറങ്ങിയെങ്കിലും മറ്റ് കാട്ടാനകള്‍ പ്രദേശത്ത് തുടരുമ്പോള്‍....

അരിക്കൊമ്പനെ മയക്കുവെടി വെച്ചു

അരിക്കൊമ്പനെ മയക്കുവെടി വെച്ചു. കുങ്കിയാനകളെ ഉപയോഗിച്ചാണ് അരിക്കൊമ്പനെ വളയുന്നത്. ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ആദ്യ ഡോസ് മയക്കുവെടിയാണ് വെച്ചത്.....

Page 1 of 31 2 3
GalaxyChits
bhima-jewel
sbi-celebration