അരിതേ ഇത് അരുത്! തള്ളലാണ് സാറേ മെയിൻ… കൊടുക്കാത്ത കാശിന്റെ മഹിമ പറഞ്ഞ് കോൺഗ്രസ്; കയ്യോടെ പൊക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
കോൺഗ്രസ് നേതാവ് അരിത ബാബുവിന്റെ ഫേസ്ബുക് പോസ്റ്റിനു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത് നൽകിയ മറുപടി വൈറലാകുന്നു.....