Arjun Tendulkar: മുംബൈ ടീമില്‍ ഇല്ല; അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഗോവയ്ക്കായി കളിക്കും
ഓള്‍റൗണ്ടറും ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ(Sachin Tendulkar) മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍(Arjun Tendulkar) വരുന്ന ആഭ്യന്തര സീസണില്‍ ഗോവയ്ക്കായി കളിക്കും.....