പാക് സൈന്യം കീഴടങ്ങുന്ന ചിത്രത്തിന് പകരം കരം ക്ഷേത്ര; ഫോട്ടോ വിവാദത്തില്‍ വിശദീകരണവുമായി സൈനിക മേധാവി
1971 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കീഴടങ്ങുന്നതിന്റെ പ്രതീകാത്മക ചിത്രം തന്റെ ഓഫീസില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതികരിച്ച് ഇന്ത്യന്‍....