arnab

സിദ്ധിഖ് കാപ്പനും അർണബ് ഗോസ്വാമിക്കും രാജ്യത്ത് രണ്ട് നീതി ; വിമര്‍ശനവുമായി എളമരം കരീം

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും റിപ്പബ്ലിക്ക് ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കും....

വിവാദ വാട്‌സപ്പ് സന്ദേശത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെ ന്യായീകരിച്ച് അര്‍ണബ് ഗോസ്വാമി

ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ....

രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

റിപ്പബ്ലിക്ക് ചാനലിന് അനുകൂലമായി പരസ്യം കിട്ടാനായി ടിആര്‍പി റെയ്റ്റിങ് മാറ്റിയെന്ന ആരോപണവും ചാനലിനു പണം നല്‍കിയ ഒരാള്‍ ആത്മഹത്യ ചെയ്ത....

ചാനല്‍ കാണാന്‍ ആളുകള്‍ക്ക് മാസന്തോറും അങ്ങോട്ടു പണം നല്‍കി;പോലീസ് കേസെടുത്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അർനാബ് ,റിപ്പബ്ലിക് ടീവി ,ടിആർപി എന്നിവ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.റിപ്പബ്ലിക് ടീവിയുടെ റേറ്റിംഗ് ഉയർത്തി കാണിച്ച് കൂടുതൽ....

“അര്‍ണബ് ഒരു പത്തു മിനിറ്റ് അതിര്‍ത്തിയില്‍ തോക്കുമേന്തി നിന്നാല്‍ എന്റെ ഒരു വര്‍ഷത്തെ ശമ്പളം തരാന്‍ തയ്യാര്‍” , വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്

ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്....