ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്.....
Arrest
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് ബംഗളൂരുവില്‍ പിടിയിലായത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച്....
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ....
ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവാഹ തട്ടിപ്പ് നടത്തുന്നയാളെ കല്‍പ്പറ്റ പൊലീസ് പിടികൂടി.....
പാലക്കാട് ഷോർണ്ണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. അക്രമി അസീസിനെ ഷൊർണുർ റെയിൽവേ പൊലീസ് അറസ്റ്റ്....
വിവാഹദിവസം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. 25കാരനായ രാഹുല്‍ മൗര്യയാണ് സംഭവത്തില്‍ അറസ്റ്റിലായത്. രാഹുലിന്റെ....
14 കാരനെ പീഡനത്തിന് ഇരയാക്കിയ ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ പൊലീസ് പിടിയിൽ. പ്രതിക്കെതിരെ പോസ്കോ....
80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നെടുമ്പാശേരിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. സുധീഷിനെ്(37) പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍....
മലപ്പുറം വളാഞ്ചേരിയില്‍ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. കരേക്കാട് ചെങ്കുണ്ടന്‍പടി സ്വദേശി അഫ്‌സലിനെയാണ്....
ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ വെടിയുതിർത്ത 58-കാരന്‍ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ലൂസിയാനയിലെ സ്റ്റാർക്‌സ് എന്ന ചെറുപട്ടണത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ....
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ....
പാക് മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് നിയമസാധുത നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ്....
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട....
താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത്....
ദില്ലി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തോഷഖാന അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയ....
യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചിരുന്നതായി....
താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട്ടു വച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്. വൈകിട്ട്....
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്തെ വാടകവീട്ടിൽ ഒളിവിൽ കഴിയവെയാണ്....
വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ ജിഫിൻ ജോർജ്ജ് (27) ആണ് കോയിപ്രം....
ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം....
പത്തനംതിട്ട തിരുവല്ലയില്‍ കുടുംബസ്വത്ത് നല്‍കാത്തത്തിന്റെ പേരില്‍ വയോധികനായ പിതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ പൊലീസിന്റെ പിടിയിലായി. കവിയൂര്‍ പാറപ്പുഴ....
തൊടുപുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ ദമ്പതികളില്‍ ഭര്‍ത്താവിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. 183 ഗ്രാം....
സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണു....
റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടര കോടി രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.....