Arrest

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു

പോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച് വീണ്ടു അറസ്റ്റിലായി. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍....

ചീറിപ്പായുന്ന ബൈക്കിലിരുന്ന് ചുംബനം; കമിതാക്കള്‍ക്കെതിരെ കേസ്

ഗതാഗത നിയമം ലംഘിച്ച്, ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുന്ന് പരസ്പരം ചുംബിച്ച കമിതാക്കള്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ അജ്മീറിലാണ് ഏവരേയും....

കാറില്‍ കഞ്ചാവ് കടത്തി;യുവാവ് അറസ്റ്റില്‍

കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ എറണാകുളം എലൂര്‍ സ്വദേശിയും നിലവില്‍ ആറ്റിങ്ങല്‍ ചെമ്പൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന....

പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കൾക്ക് ഇറാനിൽ പത്തര വർഷം തടവുശിക്ഷ. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ്....

കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മലപ്പുറം....

സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കുന്ന മോഷ്ടാവ് പിടിയില്‍

ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മുളക് പൊടിയുമായി കലൂര്‍ സ്വദേശിയായ....

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു; പ്രതി കസ്റ്റഡിയിൽ

‘അമ്മ’ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി....

കടലാസ് പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; വില 500 രൂപ; ഒഡീഷ സ്വദേശി പിടിയിൽ

ഒന്നേകാൽ കിലോ കഞ്ചാവുമായി ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ. ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന....

ഉടുമ്പിനെ പിടിച്ച് കറിവച്ചു; നാലു പേർ പിടിയിൽ

ഉടുമ്പിനെ പിടിച്ച് കറിവച്ച കേസിൽ നാലു പേർ പിടിയിൽ. എറണാകുളം നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ചാംമൈൽ....

പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് സ്വദേശി പ്രജീഷ് കുമാറിനെയാണ് പോക്‌സോ....

കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

തിരുവനന്തപുരം കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍....

നാല് വയസ്സുകാരനെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി; 22കാരന്‍ അറസ്റ്റില്‍

നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം....

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവാണ് അറസ്റ്റിലായത്‌. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ്....

കൊച്ചിയിലെ ഹോട്ടലുകളില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

കളമശ്ശേരിയിൽ വാടക വീട്ടിൽ  500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം മലപ്പുറം....

കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി,....

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പി കെ ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കന്റോൺമെൻറ്....

ആഡംബര കാറിലെത്തി ഭിക്ഷാടനം; യുവതി അബുദാബിയില്‍ പിടിയിൽ

ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന്....

സേവ് ബോക്‌സ് തട്ടിപ്പ് കേസ്; മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂരിലെ സേവ് ബോക്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ്....

3 വയസ്സുകാരിയെ കൊന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു;  അമ്മയും കാമുകനും അറസ്റ്റില്‍

മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കുട്ടിയുടെ മൃതദേഹം....

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പ്; ചെയർമാനും ഡയറക്ടറും അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചെയർമാനും ഡയറക്ടറും അറസ്റ്റിൽ. കാസർക്കോട് കുണ്ടംകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ്....

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി....

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ദി പാർക്ക് ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ലത്തീഫിനെയാണ്....

പൂജപ്പുര ജയിലിനുള്ളിൽ നിന്നും എംഡിഎംഎ പിടികൂടി

തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിനുള്ളിൽ നിന്നും  എംഡിഎംഎ പിടികൂടി.  ജയിലിലേക്ക് എംഡിഎംഎ എത്തിച്ച വിനോദ്, ലെനിൻ എന്നിവര്‍ പിടിയിലായി. മയക്കുമരുന്ന്....

ജേഴ്സി നൽകാമെന്ന് പറഞ്ഞ് പീഡനം; പോക്സോ കേസിൽ പരിശീലകൻ അറസ്റ്റിൽ; സം‍ഭവം കോഴിക്കോട്ട്

കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്‌ബോൾ കോച്ച് അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.....

Page 23 of 65 1 20 21 22 23 24 25 26 65