ഷാജഹാൻ കൊലക്കേസിൽ നാല് RSS കാർ കൂടി പിടിയിൽ . അറസ്റ്റിലായത് സിദ്ധാർത്ഥൻ , ആവാസ് , ജിനേഷ് ,....
Arrest
മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ . പാലക്കാട് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് മെറ്റാംഫെറ്റാമിനുമായി യുവാവ് പിടിയിലായത്....
നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ എം.ജെ ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്.....
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. കുശാല്‍നഗര്‍ റൂറല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം....
ഷാജഹാൻ(shajahan) വധക്കേസിൽ നാലു പ്രതികളുടെ കൂടി അറസ്റ്റ്(arrest) രേഖപ്പെടുത്തി. വിഷ്ണു,സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുന്ന സമയത്ത്....
Delhi Police arrested eight kite flyers from Geeta Colony area for allegedly using Chinese manjha.....
(Kozhikode)കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസില്‍ നാലു യുവാക്കള്‍ പിടിയിലായി. അമല്‍, എബിന്‍, അരുണ്‍,....
പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ....
(Kuthiravattam)കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ വധകേസ് പ്രതി വിനീഷിനെ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍....
ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19 കാരൻ പിടിയിൽ. ഉത്തർപ്രദേശ്(up) പൊലീസാണ് ഇയാളെ അറസ്റ്റ്(arrest) ചെയ്തത്. യുവാവ്....
(Manjeswaram)മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. (MDMA)എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് പിടികൂടി. ഉദ്യാവാറിലെ സലീം(42) ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം....
(Kasargod)കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 9500 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ ബദിയടുക്ക....
(MDMA)എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍. മാഹി പൂഴിത്തലയിലെ അല്‍ സ ഫയിലെ ജുമൈസ് ആണ് ചോമ്പാല....
തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ (Robbery)മോഷണം നടത്തിയ പ്രതിയെയാണ് പാമ്പാടി പൊലീസ് അറസ്റ്റ്....
Six people were arrested on Thursday for gang-raping a woman in a car near the....
ടാക്‌സി(taxi) ഡ്രൈവറെ ഇറക്കിവിട്ട ശേഷം യുവതിയെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ബലാത്സംഗം(rape) ചെയ്തു. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. രാത്രിയില്‍....
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ബം ജില്ലാ....
വ്‌ളോഗർ റിഫ മെഹ്നു(rifa mehnu)വിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ്(arrest) രേഖപ്പെടുത്തി. തുടർ നടപടികൾക്കായി മെഹ്നാസിനെ 2 ദിവസത്തേക്ക്....
മധ്യപ്രദേശിൽ(madhyapradesh) ബലാത്സംഗക്കേസിൽ മിർച്ചി ബാബ(mirchi baba) എന്നറിയപ്പെടുന്ന ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. ലഹരിമരുന്നു നൽകി....
നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കര്‍ണാടക പൊലീസ്. മെയ് മാസം 30 നും ജൂണ്‍ മൂന്നിനുമായി വെട്ടിമുറിക്കപ്പെട്ട മൃതശരീരഭാഗങ്ങള്‍....
ദില്ലിയിൽ(delhi) സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു(rape). ദില്ലിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു.....
പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ 2 പേർ അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി....
ഹണിമൂണ്‍ യാത്രക്കിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയെ കൊന്ന്(murder) വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് പിടിയില്‍(arrest). ചെന്നൈ സ്വദേശി മദന്‍ ആണ്....
വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ(wife) കുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ(arrest). ലാസ് വെഗാസിലാണ് സംഭവം. ബോക്സിംഗ് പരിശീലകനായ ക്ലിഫോർഡ് ജേക്കബാണ് അറസ്റ്റിലായത്.....