മലപ്പുറം(malappuram) വേങ്ങരയിൽ എംഡിഎംഎ(mdma)യുമായി രണ്ട് യുവാക്കൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ....
Arrest
(Kazhakkoottam)കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം നാടന്‍ (Bomb)ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട മൂന്നു പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.....
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ കസ്റ്റംസ് പിടിയില്‍. തൃക്കാക്കര നഗരസഭാ വൈസ്....
പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍. ആസാം നാഗോണ്‍ ജില്ലയില്‍ ഫക്രുദീനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ....
ഹരിയാനയിലെ(hariyana) കച്ചവടക്കാരില്‍ നിന്നും ഓണ്‍ലൈനായി(online) കഞ്ചാവ്(ganja) ഓര്‍ഡര്‍ ചെയ്ത യുവാക്കൾ കൊച്ചിയില്‍ അറസ്റ്റിൽ. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുമ്പോള്‍ കഞ്ചാവ്....
(Rajasthan) ജോഥ്പൂര്‍ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞതായി പരാതി ഉയര്‍ന്നത്. അഹോര്‍ സബ്ഡിവിഷന് കീഴിലുള്ള നീലകണ്ഠ ഗ്രാമത്തിലാണ്....
സി പി ഐ എം ( CPIM ) പ്രവര്ത്തകന് പുന്നോലിലെ ഹരിദാസന് ( Haridasan ) വധക്കേസ് (....
പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ(tweet) പേരില്‍ ഗുജറാത്തിലെ(gujarat) കോണ്‍ഗ്രസ് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി(Jignesh Mevani) അറസ്റ്റില്‍(arrest). ഗുജറാത്തിലെ പാലന്‍പൂരില്‍നിന്ന് അസം....
കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍....
അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സംരക്ഷിത....
പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയ നെെജീരിയക്കാരൻ അറസ്റ്റിലായി. എനുക അരിൻസി....
72 വയസ്സുകാരിയായ അമ്മയെ പത്തു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട സഹോദരന്മാര്‍ക്കെതിരെ കേസ്. വീട്ടിനുള്ളില്‍ അവശനിലയില്‍ നഗ്‌നയായി കിടക്കുന്ന വൃദ്ധയുടെ വീഡിയോ....
ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ദില്ലി....
കൊച്ചിയില്‍ ട്രാന്‍സ് വുമണിന്റെ കയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊല്ലം സ്വദേശിനിയായ....
ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ്രൂക്ക്‍ലിൻ....
ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ....
ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ....
കാസർകോഡ് ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി. ബേള ചുക്കിനടുക്ക സ്വദേശി സത്യനാരായണയെ അറസ്റ്റ് ചെയ്തു. വിവിധ....
വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് പരിശോധനയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽനിന്നാണ് 83 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്.....
കോതമംഗലം കുട്ടമ്പുഴയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. തൊടുപുഴ കാരിക്കോട് സ്വദേശി നിസാർ സിദ്ദിഖിനെയാണ് കുട്ടമ്പുഴ....
വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം....
ഒമ്പത് വയസ്സുകാരിയെ പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവും 75,000....
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിയിരുന്നയാള്‍ പിടിയിലായി. പുതിയപാലം കൊളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തനെ (56) യാണ്....
എട്ടുവയസ്സുകാരനെ 13കാരന്‍ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണിയിലാണ് സംഭവം. 13 വയസ്സുകാരന്‍ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന്....