Arrest

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ അറുത്തു; രണ്ട് പേർ പിടിയിൽ

കൊടുങ്ങലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ചങ്ങമ്പള്ളി കളരിയിലുൾപ്പെട്ട ആദിത്യനാഥ്‌ സുരേന്ദ്രൻ, സുനിൽ തണ്ടാശേരി....

എംജി സർവ്വകലാശാല കലോത്സവത്തിനിടെ അക്രമം; പൊലീസുകാരനെ കല്ലുകൊണ്ടിടിച്ച കെഎസ്‌യു പ്രവർത്തകൻ പിടിയിൽ

പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു അക്രമം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ....

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ പ്രതിയും പിടിയിൽ. മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു ആണ്....

കാഞ്ഞങ്ങാട്ട് പൂർണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്നു; തമിഴ്നാട് സ്വദേശി പിടിയിൽ

കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പൂർണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്തിലും മറ്റ്....

ബസില്‍വച്ച് ഉപദ്രവിച്ചു; പ്രതിയെ ഓടിച്ച് പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് യുവതി

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍....

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയില്‍

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ....

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ....

മദ്രാസ് ഐഐടിയിലെ പീഡനം; മുഖ്യപ്രതി കസ്റ്റഡിയിൽ

മദ്രാസ് ഐഐടിയിലെ ദളിത് ​ഗവേഷക വിദ്യാര്‍ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബം​ഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.....

മൂലമറ്റം വെടിവെയ്പ്പ്; വെടിയേറ്റവർക്ക് സംഭവവുമായി ബന്ധമില്ല, ദൃക്‌സാക്ഷി

ഇന്നലെ രാത്രി ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവെയ്പ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി തട്ടുകട ഉടമ സൗമ്യ. വെടിയേറ്റവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന്....

മൂലമറ്റം വെടിവെയ്പ്പ്; പ്രതി ഫിലിപ്പ് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വെടിവെപ്പില്‍ നാട്ടുകാരനായ ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി....

ബൈക്ക് മോഷണക്കേസിൽ അഞ്ചു പേർ  പിടിയിൽ

ബൈക്ക് മോഷണക്കേസിൽ മലപ്പുറത്ത് അഞ്ചു പേർ  പിടിയിൽ.  എക്സൈസ്  ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച  കേസിൽ  നിലമ്പൂർ പൊലീസാണ്  പ്രതികളെ  പിടികൂടിയത്....

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പാസ്റ്റർ അറസ്റ്റിൽ

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ....

തിരുവാഭരണം മോഷ്‌ടിച്ച് പകരം മുക്കുപണ്ടം വച്ചു; മുൻ മേൽശാന്തി അറസ്റ്റിൽ

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച് പകരം മുക്കുപണ്ടം വച്ച കേസിൽ മുൻ മേൽശാന്തിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂർ അഴിക്കോട്‌ സ്വദേശി....

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; പിടിച്ചെടുത്തത് 6 കിലോയോളം കഞ്ചാവ്

കോ‍ഴിക്കോട് മാങ്കാവിലുള്ള ഒറീസ തൊഴിലാളിക ളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക്....

മിഠായിയും പലഹാരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി 11 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം : 47കാരന്‍ അറസ്റ്റില്‍

മിഠായിയും പലഹാരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി 11 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 47കാരന്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ....

ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. 1.02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്.....

അയൽവാസിയുടെ വീടിന് മുന്നിൽ മൂത്രമൊഴിച്ചു; എബിവിപി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ

അയൽവാസിയുടെ വീടിന് മുന്നിൽ മൂത്രമൊഴിച്ച സംഭവത്തിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ സുബ്ബയ്യ ഷൺമുഖം അറസ്റ്റിൽ. 2020 ജൂലൈ....

എംഡിഎംഎയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് ഷക്കീർ (23) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും....

കൗൺസിലിംഗിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോൿസ്‌ പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന്....

അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരൻ പിടിയിൽ

അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. സ്കൂൾ ജീവനക്കാരൻ രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍ക്കുട്ടിക്കെതിരെയാണ്....

റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ്.ബിജുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.....

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി....

Page 38 of 66 1 35 36 37 38 39 40 41 66