കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽകുമാർ. വ്യാജനെ തിരിച്ചറിയാത്തവർ എങ്ങനെ ഒരു....
Arrest
മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി കോളേജ് സ്വദേശി മുല്ലശ്ശേരി മിഥുൻ ഗോപിയാണ്....
ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം മലപ്പുറം തിരൂരില്‍ പിടിയില്‍. സ്വവര്‍ഗസെക്‌സിനെന്നപേരിലാണ് ആളുകളെ വലവീശിപ്പിടിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. തിരൂര്‍....
കൊച്ചിയിൽ പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി ഫെഡറേഷൻ ചെയർമാനുമായ....
ഡോംബിവിലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേരെ കൂടി കണ്ടെത്തി. ഇതോടെ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം 29....
കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ അറസ്റ്റില്‍. വിജീഷിന്റെ അച്ഛന്‍ കോറോം....
അസമിലെ സിപാജാറില്‍ പൊലീസിന്റെ വെടിയേറ്റു വീണ കർഷകന്റെ നെഞ്ചില്‍ കയറി ചാടിയും അടിച്ചും മര്‍ദിച്ച ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തു.....
കോട്ടയം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ....
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എടത്തനാട്ടുകര സ്വദേശി അറസ്റ്റിൽ. വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള....
അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യൻ ആനന്ത് ഗിരിയെ മജിസ്‌ട്രേറ്റ്....
അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് തുറമുഖത്ത് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരന്മാരായ....
കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസിൽ കീഴടങ്ങിയ യൂത്ത് ലീഗ് നേതാവ് റിമാൻ്റിൽ. യൂത്ത് ലീഗ്....
കാക്കനാട് ലഹരിക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ....
വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ്....
പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രതീഷ്....
അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തതായി....
കാസർഗോഡ് കുമ്പളയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസ് പിടിയിലായി. ഇവരിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി.....
പൊൻകുന്നത്ത് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. ചേനപ്പാടി തരകനാട്ട് കുന്ന് പറയരുവീട്ടിൽ അഭിജിത് (25),....
വയനാട് നെല്ലിയമ്പത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതിയിലേക്ക് പൊലീസെത്തിയത് സമാനതകളില്ലാത്ത അന്വേഷണത്തിലൂടെയാണ്. അഞ്ചുലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചും മൂവായിരം കുറ്റവാളികളെ നിരീക്ഷിച്ചും....
ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര....
തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. സംഭവത്തില്‍....
പതിനഞ്ചു വയസ്സുകാരിയെ പെരുമ്പാവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. കടുവാള്‍ സലിം ക്വാര്‍ട്ടേഴ്സില്‍ വാടകക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ രാജു (53)....
അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.....
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്,....