കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രജൗരി....
Arrest
കോഴിക്കോട് ചേവായൂരിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ കൂടി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.....
മലപ്പുറം കുറ്റിപ്പുറത്ത് വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍....
മുരിങ്ങൂർ പീഡന കേസിലെ പ്രതി മുൻ വൈദീകൻ സി.സി. ജോൺസന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈമാസം 30 വരെയാണ് അറസ്റ്റിൽ....
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പൊലീസിന്‍റെ പിടിയിൽ. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി....
കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ്....
സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ.....
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്....
എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പണം വാങ്ങി പലര്‍ക്കും കൊടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. പാലാ വള്ളീച്ചിറ....
എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ്....
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ആറാം പ്രതി റെജി എം അനില്‍കുമാര്‍ ആണ് അറസ്റ്റിലായത്. സഹകരണ....
മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന....
കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്ക് കൈവശംവെച്ച 5 പേര്‍ പിടിയില്‍. കശ്മീര്‍ സ്വദേശികളായ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയില്‍ പിടിയിലായത്....
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടിൽ ബിജീഷ് പി എസ്,....
ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ....
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....
രണ്ടു വയസുകാരനെ അതി ക്രൂരമായി മർദിച്ച അമ്മയെ ആന്ധ്രാപ്രദേശിൽനിന്നു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക....
ലൈസൻസില്ലാത്ത തോക്കു സൂക്ഷിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം കോരുത്തോട് കൊമ്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് പിടിയിലായത്. സുഹൃത്തിനെ....
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ്....
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി....
തമിഴ്നാട്ടിൽ കേരള എക്സൈസിന്റെ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനായി സേലത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി.....
പെരിന്തല്‍മണ്ണ കോളനിപ്പടി സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സി....
കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു കെ. ജെയെ....