Arrest

കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോ‍ഴിക്കോട് സ്വദേശികളെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര....

എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ,....

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ്....

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ. അസം സ്വദേശി അബ്ബാസ് ഖാന്‍ എന്നയാളുടെ....

നെയ്യാറ്റിൻകരയിൽ യുവാവ് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ....

അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയിൽ

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയിൽ. കൂടത്തായി കുന്നംവള്ളി വീട്ടിൽ....

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;  2 പേർ കൂടി കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ 2 പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മൽ സുഹൃത്ത് ആഷിക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനൂരിലെ സക്കീനയുടെ....

പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി

മോഷണങ്ങൾ പതിവായ പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി. പള്ളിപ്പുറത്ത് ദേശീയ പാതയ്ക്ക് സമീപം താമസിക്കുന്ന....

നെല്ലിയാമ്പതി വനമേഖലയിൽ മാനിനെ വേട്ടയാടിയ രണ്ടു പേർ പിടിയിൽ

പാലക്കാട് നെല്ലിയാമ്പതി വന മേഖലയിൽ മാനിനെ വേട്ടയാടിയ രണ്ടു പേർ പിടിയിൽ. പൊലീസുകാരുൾപ്പെടെ നാല് പേർ ഒളിവിലാണ്. പാലക്കാട് മലപ്പുറം....

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും പീഡിപ്പിച്ചു;  ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കണ്ണാടിപ്പൊയില്‍ നെല്ലൂന്നിക്കണ്ടി....

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാഹിസറിലാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ....

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കൊടുവള്ളി സ്വദേശി  പിടിയില്‍

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി  പിടിയില്‍. ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി....

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി ജൗഹറിനെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍....

മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം;ടി.വി താരം പ്രചീൻ ചൗഹാൻ പീഡനക്കേസിൽ അറസ്റ്റിൽ

മദ്യലഹരിയിൽ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പ്രചീൻ ചൗഹാൻ ആണ് അറസ്റ്റിലായത്. മലാഡ്....

ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ

ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ. അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയിലെ കണ്ണികളാണ് പിടിയിലായത്. 2 ശ്രീലങ്കൻ സ്വദേശികളും ഒരു....

അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസ്: 2 പേര്‍ അറസ്റ്റില്‍

അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍....

ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പയ്യന്നൂര്‍ രാമന്തളിയില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബന്ധുക്കളുടെ പരാതിയിലാണ് യുവതിയുടെ ഭര്‍ത്താവ്....

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസ്; അഞ്ച് കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസില്‍ അഞ്ച് കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായി. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ് , മുഹമ്മദ്....

ഉത്തരേന്ത്യൻ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുണ്ടാ ആക്രമണം; പ്രതികള്‍ അറസ്റ്റില്‍

സായാഹ്ന സവാരിക്കിറങ്ങിയ ദമ്പതിമാരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകയിലെ പ്രതികൾ ആയ രാജേഷ്, പ്രവീൺ....

യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം; ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പോലീസ് പിടിയില്‍. കൊല്ലം....

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാർ അറസ്റ്റിൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാർ അറസ്റ്റിൽ.രണ്ട് ഡ്രൈവർമാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേരളത്തിന്....

നായയെ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവം;  പ്രതികളെ അറസ്റ്റ് ചെയ്തു 

അടിമലത്തുറയില്‍ നായയെ കെട്ടിത്തൂക്കിയിട്ട് തല്ലി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. അടിമലത്തുറ സ്വദേശികളായ സില്‍വസ്റ്റര്‍ ,സുനില്‍ അടക്കം മൂന്ന്....

മാറനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ കൈമാറിയ സംഭവം; ഒന്‍പത് പ്രതികള്‍ അറസ്റ്റില്‍

മാറനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ കൈമാറുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. മാറനല്ലൂര്‍....

Page 48 of 65 1 45 46 47 48 49 50 51 65