Arrest

വന്‍ മയക്കുമരുന്നു വേട്ട; വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരന്‍ പിടിയില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. കാസര്‍ഗോഡ് ഉപ്പളയിലാണ് വന്‍ മയക്കുമരുന്നു....

ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് കച്ചവടത്തിലേക്ക്; എംഡിഎംഎയുമായി ഡ്രൈവറും കണ്ടക്ടറും പിടിയില്‍

481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപമാണ് അറസ്റ്റ് നടന്നത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവുമായി നരിക്കുനി....

തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം മംഗലപുരത്ത്  അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മംഗലപുരം സ്വദേശി അന്‍സറാണ് പിടിയിലായത്. ALSO....

കൽപ്പറ്റയിലെ നവജാത ശിശുവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

വയനാട്‌ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃവീട്ടുകാർ കൊലപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ റോഷൻ, റോഷന്റെ അച്ഛൻ....

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പോലീസിന്റെ....

കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ....

വിവാഹിതരായ യുവതികളെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുത്തു; പ്രതി പിടിയില്‍

വിവാഹിതരായ യുവതികളെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന പ്രതി പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശിയായ നൗഫല്‍ എന്ന്....

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. അറസ്റ്റ്....

പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ.  കട്ടിപ്പാറ ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44)വിനെയാണ് പിടികൂടിയത്. ALSO....

യുപിയിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ഉത്തർ പ്രദേശിലെ ഫാറൂഖാബാദിൽ രണ്ട് ദളിത് പെൺകുട്ടികളെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ്....

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; കൊല്ലത്ത് വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതി....

മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, വിവരം പുറത്തറിഞ്ഞത് അംഗനവാടി ടീച്ചര്‍ക്ക് തോന്നിയ സംശയത്തിലൂടെ; പ്രതി പിടിയില്‍

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. കോഴിക്കോട് ഗോവിന്ദപുരം....

പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാനായില്ല; ടെലഗ്രാം മേധാവി പാവേല്‍ ദുരോവിന്റെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി

ടെലഗ്രാം മേധാവിയുടെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി ഫ്രാൻസ്. ശനിയാഴ്ച വൈകിട്ട് പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ നിന്നാണ് ടെലഗ്രാമിന്റെ....

മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ദമ്പതികള്‍ അറസ്റ്റില്‍

മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന്....

സ്ഥിരമായി വാഴക്കുല മോഷണം; നാട്ടുകാർ വലവിരിച്ച് കാത്തിരുന്നത് 10 ദിവസം, ഒടുവിൽ കള്ളൻ പിടിയിൽ

തൃശൂരിൽ സ്ഥിരമായി വാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ചേർന്ന് പിടികൂടി. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഇരശേരിയിലാണ് സംഭവമുണ്ടായത്. 50ഓളം നേന്ത്രവാഴക്കുലകളാണ്....

10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

10 കോടിയിലധികം വരുന്ന നിക്ഷേപകരുടെ തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാ​ഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തകരപ്പറമ്പ്....

മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ പ്രതി പിടിയിൽ

മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരി കോടതി....

ലഹരി വിതരണ സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയിൽ; എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

ലഹരി വിതരണ സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയിൽ.താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയാണ് പിടിയിലായത്. കോഴിക്കോട് റൂറൽ....

കൈയില്‍ 5000, കാറില്‍ 44000; കണക്കില്‍ ഇല്ലാത്ത പണം കൈവശംവെച്ച തഹസില്‍ദാര്‍ പിടിയില്‍

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ്....

സാമ്പത്തിക തട്ടിപ്പ്; 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റില്‍

കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം....

ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ഐജി, ഐബി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പണം കവരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ്....

മാനിനെ കെട്ടിയിട്ട് റീല്‍ വീഡിയോ ഷൂട്ട് ചെയ്തു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

മാനിനെ കെട്ടിയിട്ട് റീല്‍ വീഡിയോ ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി തൃശ്ശൂര്‍ പാലപ്പിള്ളിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ്....

മലപ്പുറത്ത് എംഡിഎംഎയുമായി സ്കൂൾ മാനേജരും സുഹൃത്തും പിടിയിൽ

മലപ്പുറത്ത് എംഡിഎംഎയുമായി എയ്ഡഡ് സ്‌കൂള്‍ മാനേജരും സുഹൃത്തും പിടിയില്‍. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം പരിസരത്തു നിന്ന് 104 ഗ്രാം എംഡിഎംഎയുമായി....

Page 5 of 65 1 2 3 4 5 6 7 8 65