നാരദ ഒളിക്യാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത 4 തൃണമൂല്‍ നേതാക്കളില്‍ മുന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രത മുഖര്‍ജി, മദന്‍....
Arrest
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....
ചെന്നൈ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ....
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി....
കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ്....
ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും ,തിരഞ്ഞെടുപ്പ് കാലത്തെ ഡ്രൈവറും....
ദില്ലിയിൽ കൊവിഡ് രോഗിയിൽനിന്ന് ആംബുലൻസ് ചാർജായി അമിതനിരക്ക് ഈടാക്കിയ ആംബുലൻസ് ഓപ്പറേറ്റർ അറസ്റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന് 1.20 ലക്ഷം....
സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.സിനിമ നിർമ്മിക്കാമെന്ന് ഉറപ്പ് നൽകി പണം തട്ടിയ കേസിലാണ് അറസ്റ്റ് .ആലപ്പുഴ സൗത്ത്....
തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കൽ പോങ്ങാട് കടുവാക്കുഴി വസുന്ധര....
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഉടമയെയും വളര്‍ത്തു നായയെയും അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന....
തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ മുഖ്യ ആസൂത്രകനും മുഖ്യ പ്രതിയുമായ മുഹമ്മദലിയെ റിമാന്റ്....
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍....
ആലപ്പുഴ മാന്നാറിൽ യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ.മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരെ....
ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി....
തിരുവനന്തപുരം നെടുമങ്ങാട് പുത്തന്‍ പാലത്തിന് സമീപം വീട്ടില്‍ ചാരായം വാറ്റിയ ആളെ എക്‌സൈസ് സംഘം പിടികൂടി.തത്തന്‍കോട് സ്വദേശി കണ്ണന്‍ എന്ന്....
കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ....
ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പണം ഒരു സംഘം തട്ടിയെടുത്ത സംഭവത്തില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4607 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1017 പേരാണ്. 28 വാഹനങ്ങളും പിടിച്ചെടുത്തു.....
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറുണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.....
മലയിൻകീഴ് ചൂഴാറ്റുകോട്ടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കാരയ്ക്കാമണ്ഡപം കുരിശടിവിള വീട്ടിൽ ഡെനോ....
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പോലീസാണ് അറസ്റ്റ് ചെയ്തതത്. സോളാര്‍ പാനല്‍ തട്ടിപ്പ്....
മോഷ്ടാവിന്‍റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പോലീസുകാരന്‍ അരലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍....
വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് ഞായറാഴ്ച....
മയക്കുമരുന്നു കേസില്‍ സിനിമ, സീരിയൽ നടനായ തൃക്കാക്കര സ്വദേശി പ്രസാദ് അറസ്റ്റില്‍. ഇയാളില്‍ നിന്നും 15 ഗ്രാം കഞ്ചാവും 2.5....