കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 144 കുപ്പി മദ്യം....
Arrest
അട്ടപ്പാടി ഷോളയൂര്‍ മരപ്പാലത്തെ വനത്തില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിക്കുമ്പോള്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ചങ്ങലീരി....
പ്ലൈവുഡ് കമ്പനിയുടെ മറവില്‍ 35 കോടി രൂപയുടെ ജി.എസ്.ടി വെട്ടിച്ച് പെരുമ്പാവൂര്‍ സ്വദേശികള്‍. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ എ.ആര്‍ ഗോപകുമാര്‍....
തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ്. റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ....
കുമ്പഴയിലെ ബാലികയുടെ മരണത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രനെയാണ് സസ്പന്‍ഡ് ചെയ്തത്. കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന്....
തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തിയ സംഭവത്തിൽ, പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.....
എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ്....
വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി , സനല്‍ എന്നീവര്‍ കുറ്റക്കാരനെന്ന്....
കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ നാലുപേര്‍ അറസ്റ്റിലായി. കുന്നംകുളം പോലീസാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍ പഞ്ചായത്ത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച യുവാവാണ് പോലീസിന്റെ പിടിയിലായത്. കണ്ണമാലി പുത്തന്‍തോട്....
പത്തനംതിട്ട മല്ലപ്പള്ളി നെല്ലിമൂട് സ്വദേശികളായ വൃദ്ധ ദമ്പതികളെ പുലഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത യുവതിയെ കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.....
അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന....
വിഴിഞ്ഞത്ത് ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറു....
ഇടുക്കി വട്ടവടയിൽ ലഹരി മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. നിശാപാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടത്തുന്നവരാണ് എക്സൈസിന്‍റെ പിടിയിലായത് ടെന്‍റ് ക്യാമ്പ്....
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്....
കേരള-തമിഴ് നാട് അതിർത്തിയോട് ചേർന്ന മേല്പാലയിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ നിന്നും 225 കിലോ കഞ്ചാവ് പിടികൂടി കന്യാകുമാരി ജില്ലയിലെ....
കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍. ഒലവക്കോട് റെയിഞ്ച് ഓഫീസര്‍ അഖില്‍ വി ബി. യാണ് വിജിലന്‍സ് പിടിയിലായത്.....
നാദാപുരത്ത് യുവാവായ അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശികളായ ഫൈസൽ, ഷഹീദ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ്....
കാറിലെ സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് ബിജെപി....
ആര്യനാട് കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൊലീസ് കസ്റ്റഡിയില്‍. അരുവിക്കര മണ്ഡലം പ്രസിഡന്റായ....
ടൂള്‍ കിറ്റ് കേസില്‍ ശാന്തനുവിന്റെ അറസ്റ്റ് 10 ദിവസത്തേക്ക് തടഞ്ഞു മുംബൈ ഹൈക്കോടതിയുടെ ഔറങ്ങാബാദ് ബഞ്ച്. മുന്‍കൂര്‍ ജാമ്യം തേടി....
ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന്‍....
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന്....
മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ....