ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.....
Arrest
കണ്ണൂര്‍ സ്വദേശിനിയില്‍ നിന്നും 9 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത യുപി സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ യുപി മിര്‍സാപൂര്‍....
ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍. ഇടുക്കിയി കമ്പംമെട്ടിലാണ് ആറംഗ സംഘം പിടിയിലായത്. ജില്ലാ പൊലീസിന്റെ....
6 വയസുകാരിക്ക് മദ്യലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനം. കാസര്‍കോട് വെസ്റ്റ് എളേരിയിലാണ് 6 വയസുകാരിക്ക് മദ്യലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ കണ്ണില്‍....
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേര് അറസ്റ്റിൽ. മുണ്ടക്കയം കരിനിലം പള്ളിപറമ്പിൽ സേവ്യർ (24), മടുക്ക ആതിരഭവൻ....
നെയ്യാറ്റിൻകര വെള്ളറടയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ. അമ്പൂരി സ്വദേശി സോമൻ കുട്ടിയാണ് വെള്ളറട പോലീസിന്റ പിടിയിലായത്.....
സ്വർണ വ്യാപാരിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ കവർച്ചാ സംഘം പിടിയിൽ. കന്യാകുമാരി ജില്ലയിലെ തക്കലക്കു സമീപത്ത് വച്ചായിരുന്നു സംഭവം.....
13 കാരിയെ 9 പേര്‍ ചേര്‍ന്ന് 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ാട്ടിലും ഭക്ഷണശാലയിലും ബന്ദിയാക്കി വെച്ചായിരുന്നു പീഡനം.....
കാസര്‍കോട് ബദിയഡുക്കയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് ബദിയഡുക്ക പൊലീസ്....
വൈറ്റില മേല്‍പ്പാലത്തില്‍ ഉദ്ഘാടനത്തിന് മുമ്പേ വാഹനങ്ങള്‍ കയറ്റിയ സംഭവത്തില്‍ വി ഫൊര്‍ കൊച്ചി പ്രവര്‍ത്തകരായ നാല് പേര്‍ അറസ്റ്റില്‍. പാലത്തിലേക്ക്....
നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി മതില്‍ ചാടിയെത്തി യുവാവ്. ഇന്നലെ രാത്രിയാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തെ വീടിന്റെ....
കോള്‍ ഗേള്‍, മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെ സ്വന്തം ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.....
വര്‍ക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ്....
30 കിലോ കഞ്ചാവും വാറ്റു ചാരായവും വാടക വീട്ടില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. കായംകുളം ചേരാവള്ളി സ്വദേശിനി നിമ്മിയാണ് പോലീസ്....
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ ഓപ്പറേഷന്‍. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റില്‍. ഡോക്ടര്‍....
തലസ്ഥാനത്ത് വന്‍ കള്ളനോട്ടടി. പോത്തന്‍കോട് നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. മംഗലപുരം....
ടിആർപി തട്ടിപ്പുകേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോമിൽ രാംഘരിയയെ മുംബൈ പോലീസ് വ്യാഴാഴ്ച....
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒന്‍പത് പേര് കൊലപ്പെടുത്തിയ കൊലയാളിക്ക് വധശിക്ഷ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാള്‍....
കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ പിറ്റേന്ന് കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ്....
കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സമരവേദികളിൽ കോണ്ഗ്രസിന്റെ....
കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ബിലാസ്പൂരിൽ കർഷക സമരത്തിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളായ....
ഷെഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിംഗു അതിർത്തിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കർഷകരെ കാണാൻ എത്തുമെന്ന്....
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ....
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്’ ; വൈറലായി തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍....