Arrest

പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5 ഓളം പേര്‍ അറസ്റ്റില്‍

പത്തോളം തോക്കുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5ഓളം പേര്‍ അറസ്റ്റില്‍. കോട്ടയം മുക്കാളി കദളിമറ്റം കെ എന്‍ വിജയനാണ് പള്ളിക്കത്തോട്....

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്ന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട്....

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ....

ദില്ലി കലാപം: അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പൊളിറ്റ്ബ്യൂറോ

ദില്ലിയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ദില്ലി പൊലീസ്....

ജമന്തിച്ചെടിയെന്നു പറഞ്ഞ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തി; അമ്മയെ പറ്റിച്ച യുവാവിനെ പൊലീസ് പൊക്കി

മുറ്റത്ത് വീണുകിടക്കുന്ന കരിയില എടുത്ത് തിരിച്ചുപോലും വെക്കാത്ത ചെറുക്കനാണ് പെട്ടന്ന് ഇവന് ഇതെന്തുപറ്റി. മകന്‍ വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുന്നതും പതിവായി....

നടി ആക്രമിക്കപ്പെട്ട കേസ്; കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ  വാറന്റ് . ഇന്നലെ നടന്ന കേസിന്റെ വിസ്താരത്തിന് കേസിലെ 16ാം....

മദ്യപിച്ച് ബഹളമുണ്ടാക്കി; പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി; ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍

മദ്യപിച്ച് ബഹളമുണ്ടായതിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍. ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാനായ....

ഫീസ്‌ വർധനക്കെതിരെ സമരം ചെയ്തു; പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ അറസ്‌റ്റു ചെയ്‌തു

നടത്തുന്ന പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. എസ്‌എഫ്‌ഐയുടെയും സ്‌റ്റുഡന്റ്‌സ്‌ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമരം ഇരുപത്‌ ദിവസം പിന്നിടുമ്പോഴാണ്‌....

കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്കു കാമുകന്റെ 17 മിസ്ഡ് കോള്‍

തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ കസ്റ്റഡിയില്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം....

ആർഎസ്എസ്സുകാരൻ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു; ഒന്നര വയസ്സുള്ള കുട്ടിയെ കൊല്ലുമെന്നും ഭീഷണി

ആർഎസ്എസ്സുകാരൻ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു. ചാലാട് സി കെ പുരത്തെ കൊമ്പ്ര ഹൗസിൽ രാഖി രാജീവൻ (25) ആണ്....

പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടി

പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടി. സംഭവം നടന്ന് ഒരു വര്‍ഷമാകാറുവുമ്പോ‍ഴാണ് പ്രതി....

പൗരത്വ പ്രക്ഷോഭം; മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൗരത്വ നിയമവുമായി ബന്ധപ്പെട്ട....

കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു

കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു. ഉമയനല്ലൂർ കുടിയിരുത്തു വയൽസ്വദേശി റഫീഖ് ആണ് പോലീസുകാരനെ....

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണവും കഞ്ചാവും പിടികൂടി; വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണവും കഞ്ചാവും പിടികൂടി. സ്വർണം കടത്തിയ രണ്ടു പേരെയും കഞ്ചാവ് കടത്തിയ ഒരാളെയുമാണ് ആർ.പി.എഫ് കുറ്റാന്വേഷണ....

മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസ്; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍....

യോഗിക്ക് യുപി  കോടതിയില്‍ നിന്ന് തിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത 48 പേര്‍ക്ക് ബിജ്നോറിലെ കോടതി ജാമ്യം നല്‍കി.....

കാട്ടാക്കടയില്‍ ഗൃഹനാഥനെ മണല്‍മാഫിയ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാട്ടാക്കടയില്‍ ഗൃഹനാഥനെ മണല്‍മാഫിയ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . ടിപ്പര്‍ ലോറി ഡ്രൈവറായ ബൈജുവിനെയാണ് അറസ്റ്റ്....

മതില്‍ ചാടിക്കടന്ന് പി ചിദംബരത്തെ അറസ്റ്റ് ചെയ്‌ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

അര്‍ദ്ധരാത്രിയില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ്....

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് ജനുവരി 18ന് സേവാദള്‍ ഹോസ്റ്റല്‍ മുറിയില്‍....

ടിഡിപി നേതാക്കൾ അറസ്റ്റിൽ; ആന്ധ്രപ്രദേശിൽ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു

ആന്ധ്രപ്രദേശിൽ എംഎൽഎമാരെ നിയമസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മുഖ്യപ്രതിപക്ഷമായ ടിഡിപിയുടെ പ്രതിഷേധം തുടരുന്നു. വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നീ നഗരങ്ങളെ....

കള്ളന്‍ കപ്പലില്‍തന്നെയോ?

ഭീകരവാദത്തിനെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം കാര്യക്ഷമമാണോ എന്ന ചോദ്യം ശക്തമായി ഉയരുകയാണിപ്പോള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനൊപ്പം ജമ്മു കശ്മീര്‍ പൊലീസ്....

ബിജെപി പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം; ആറ് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കുററ്യാടി: പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനും, വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട്....

Page 54 of 65 1 51 52 53 54 55 56 57 65