Arrest

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍....

മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

പാലക്കാട് മണലി ബൈപ്പാസില്‍ മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ....

വിലക്കു ലംഘിച്ച് ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധമടങ്ങാതെ രാജ്യതലസ്ഥാനം. ഉത്തര്‍പ്രദേശ് പൊലീസിന്റെ അടിച്ചമര്‍ത്തലിനെതിരെ ഡല്‍ഹി ചാണിക്യപുരിയിലെ യുപി ഭവനുമുന്നില്‍ നിരോധനാജ്ഞ മറികടന്ന് വന്‍ പ്രതിഷേധം.....

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

രാജ്യം അറസ്റ്റില്‍

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ത്ത് മോദി സര്‍ക്കാര്‍. ദില്ലിയില്‍ പ്രതിഷേധമുഖത്തെത്തിയ ഇടരു നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദാ....

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ്....

ബൈക്കുകളില്‍ അഭ്യാസപ്രകടനം; ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കും; 2 ബസ്സുകളും 7 ബൈക്കുകളും കസ്റ്റഡിയിലെടുത്തു

കൊല്ലം വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയ ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമെടുത്ത മോട്ടോര്‍ വാഹന....

അത്താണി കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കു....

ഛത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് തമിഴ്നാട് പ്രത്യേക സേന

ഛത്തീസ്ഗഡ് സ്വദേശിയായ സിപിഐ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ തമിഴ്നാട് പ്രത്യേക സേന പിടിക്കൂടി. അട്ടപ്പാടി ആനക്കട്ടിയിൽ നിന്നുമാണ് ദീപക്കിനെ പിടികൂടിയത്.....

യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.....

മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കസ്റ്റഡിയില്‍....

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തല്‍ പരിശോധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ജ് ചെയ്താലുടന്‍ യു എ....

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം,....

യു എ പി എ ചുമത്തിയവരെ പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു; യു എ പി എ ചുമത്തിയത് ശരിയായില്ല; ഉചിതമായ തീരുമാനം എടുക്കും

കോഴിക്കോട് യു എ പി എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ വീട് ഡി....

‘ടിക് ടോക്’ ചെയ്യാന്‍ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ ‘ടിക് ടോക്’ വീഡിയോ പരിശീലന ക്യാംപില്‍ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.....

വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണമോ സിബിഐയോ ആകാം;വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും; മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.....

നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തും; ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് സംഘം പിടിയാലായപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പൊലീസ് പിടിയില്‍. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ....

20തോളം യുവതികളുമായി ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊല; പ്രതിക്ക് വധശിക്ഷ

ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തി....

ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഉദുമൽപേട്ട സ്വദേശികളെ കോയമ്പത്തൂർ എക്സൈസ് സംഘമാണ് പിടികൂടിയത്.....

കൂടത്തായി; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ്....

സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിടത്തടിച്ച ആര്യയുടെ പണിയും തെറിക്കും; നടപടി അറസ്റ്റിന് പിന്നാലെ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മര്‍ദിച്ച കുസാറ്റ് അനന്യ ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരെ നടപടിക്ക് ശുപാര്‍ശ.....

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

കൊച്ചി: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി....

പാവറട്ടി കസ്റ്റഡി മരണം; മൂന്ന്പേർ അറസ്റ്റിൽ

എക്‌സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസിൽ പിടികൂടിയ രഞ്ജിത്ത് മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ....

Page 55 of 65 1 52 53 54 55 56 57 58 65