വയനാട് ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചനും കോൺഗ്രസ്....
arrested
ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ....
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിലായി. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥരായിരുന്ന അഞ്ചൽ സ്വദേശ....
18 മാസത്തിനിടയിൽ 11 പേരെ കൊലപ്പെടുത്തിയ പഞ്ചാബിലെ സീരിയൽ കില്ലർ പിടിയിലായി. ചൊവ്വാഴ്ച രൂപ്‌നഗർ ജില്ലയിൽ നിന്നാണ് ഹോഷിയാർപൂരിലെ ഗർഷങ്കറിലെ....
കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി....
മയക്കുമരുന്ന് വിൽക്കുന്നതിനിടെ മുൻ വനിതാ എംഎൽഎ നാർക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയിൽ. പഞ്ചാബ് പൊലീസിന്‍റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗമാണ് മുൻ....
തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ്....
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്. വടക്കുകിഴക്കൻ മാന്നാൽ തീരത്തു നിന്നാണ് 18....
പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ അഞ്ചാം പ്രതി പിടിയില്‍. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആരാം പ്രതിയെ....
പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്്ണു ശ്രീകുമാറിനെ(33)യാണ്....
തമിഴ്‌നാട് നാമക്കലില്‍ നവജാതശിശുക്കളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയെയും സഹായി ലോകമ്മാളിനെയുമാണ് പൊലീസ് അറസ്റ്റ്....
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സുഖ്പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ....
കോഴിക്കോട് ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നല്ലളം ഉണ്ണിശ്ശേരി കുന്ന്....
കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു.....
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെന്‍ട്രല്‍....
പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി. കാട്ടാക്കടയിൽ ആയിരുന്നു സംഭവം. പ്രതി കിച്ചുവിന്റെ കസ്റ്റഡി....
സൗദിയിൽ നിന്ന് താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായ 10,205 പ്രവാസികളെ നാടുകടത്തി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ....
വിലപിടിപ്പുള്ള ഷേവിങ് കാട്രിഡ്ജുകൾ മാത്രം മോഷ്ടിക്കുന്ന മുംബൈ മോഷ്ടാക്കളുടെ സംഘം അറസ്റ്റിൽ. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു ലക്ഷക്കണക്കിനു രൂപയുടെ....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മയിൽ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റിലായി. യുവരാജ്....
ബംഗളൂരുരിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്കു നേരേ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിൽ ബംഗളൂരു എസ്ആർ നഗർ സ്വദേശിയായ....
പത്തനംതിട്ടയിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പെരിങ്ങനാട് ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം....
ഇമാമിനെ തോക്കിൻ മുനയിൽ നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.....
സ്വകാര്യ ബാങ്കിൽനിന്നു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ ജീവനക്കാർക്കു നേരേ മുളകുവെള്ളമൊഴിച്ച് വീട്ടമ്മയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം....
18 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ അച്ഛൻ അറസ്റ്റിൽ. ജ്യോതിസറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കനാലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ....