arrested

വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍

എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്.....

ഇ-സഞ്ജീവനി വഴി നഗ്നതാ പ്രദര്‍ശനം;യുവാവ് പിടിയില്‍

രോഗിയെന്ന വ്യാജേന ഇ- സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്ത് പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.....

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി അറസ്റ്റില്‍

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം.....

‘നക്ഷത്ര’ക്കള്ളൻ പിടിയിൽ

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പൊലീസ്‌ പിടിയിലായി. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ ആണ് തിരുവനന്തപുരത്ത് പിടിയിലായത്. സൗത്ത്....

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം;മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ടാണ് പ്രതി കൊന്നതെന്ന് പോലീസ് കണ്ടെത്തി.....

വിദേശ മദ്യം കടത്തി; ജര്‍മന്‍ ഷെപ്പേര്‍ഡ് നായ പൊലീസ് പിടിയില്‍!

(Bihar)ബീഹാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ സംഭവത്തില്‍ (German Shepherd)ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കസ്റ്റഡിയിലായി. സംഭവുമായി ബന്ധപ്പെട്ട് ബീഹാറിലെ....

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരാവിധം  അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ.  തിരുവനന്തപുരം സ്വദേശി ആരോമൽ....

Malappuram:മലപ്പുറത്ത് മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു സ്വര്‍ണ്ണം കവര്‍ന്നു

മലപ്പുറം ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.....

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ആറ് പേര്‍ അറസ്റ്റില്‍

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.....

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി....

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റില്‍

‘സുള്ളി ഡീല്‍സ്’ ആപ്പിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ മധ്യപ്രദേശിൽ പിടിയിൽ. ബിസിഐ വിദ്യാര്‍ഥി ഓംകാരേശ്വര്‍ ഠാക്കൂറി....

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റിലായത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന്....

പോക്‌സോ കേസില്‍ മോന്‍സന്റെ മേയ്ക്കപ്പ്മാന്‍ ജോഷിയും അറസ്റ്റില്‍

മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ്മാന്‍ ജോഷി പോക്‌സോകേസില്‍ അറസ്റ്റിലായി. മോന്‍സനെക്കൂടാതെ ജോഷിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിരുന്നു. അതേ സമയം....

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

മാല മോഷ്ടാക്കളായ ദമ്പതിമാരെ പിടികൂടി. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ്....

ചാമുണ്ഡി ഹില്‍സ് കൂട്ടബലാത്സംഗം; തിരുപ്പൂര്‍ സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍

കര്‍ണ്ണാടക ചാമുണ്ഡി ഹില്‍സിന് സമീപം എം.ബി.എ. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ്....

മാരക ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

മാരക ലഹരി ഗുളികകളുമായി കൊല്ലം സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം ഇരവിപുരം ചിറവയല്‍ പരുമാനത്തോടി വീട്ടില്‍ സൈദലി (19)....

മുംബൈയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈയില്‍ താനെ ജില്ലയിലെ ഭീവണ്ടിയില്‍ നിന്നാണ് 12,000 ജലാറ്റിന്‍ സ്റ്റിക്കുകളും 3000 ഡിറ്റൊണേറ്ററുകളും താനെ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയത്.....

ഇ എം സി സി ഡയറക്ടര്‍ ഷിജു വര്ഗീസിന്റെ നാടകം പൊളിയുന്നു; കാര്‍ ആക്രമിച്ചത് ഷിജുവിന്റെ തന്നെ ക്വട്ടെഷന്‍ സംഘം

ഇ എം സി സി എം ഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു.....

ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതികള്‍ പിടിയില്‍

മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലുള്‍പ്പെട്ട 3 പ്രതികളെ അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ....

വര്‍ഗീയ പ്രചരണം; ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍

ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍. വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ്....

അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പൂയപ്പള്ളി: മരുതമൺപള്ളി ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള....

തലയും കൈകളും കാലുകളും അറുത്തുമാറ്റി; നായാട്ടുശീലം തുണയായി; ആ’ കൈകള്‍’ കൊണ്ടെത്തിച്ചത് ഇരട്ട കൊലപാതകത്തില്‍

മൂന്ന് വര്‍ഷത്തോളമായി തുമ്പില്ലാതെ കിടന്ന കേസിലേക്ക് വെളിച്ചം വീഴുമ്പോള്‍ തെളിയുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ജൂലൈ ആറിന് മുക്കത്തുനിന്ന് കൈയും കാലും....

പൊലീസ്‌ അതിക്രമം പൂഴ്ത്തിവെക്കാൻ മാധ്യമപ്രവർത്തരെ വ്യാജൻമാരാക്കി കർണാടക പൊലീസ്‌; കസ്‌റ്റഡിയിൽ വച്ചത്‌ 7 മണിക്കൂർ

പൊലീസ്‌ അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ്‌ ഏഴു മണിക്കൂർ കസ്‌റ്റഡിയിൽവച്ചത്‌ വ്യാജൻമാരാണെന്ന്‌ ആരോപിച്ച്‌. മംഗളൂരുവിൽ പൊലീസ‌്....

Page 2 of 7 1 2 3 4 5 7