arts and sports

കലയും കായികവിനോദവും സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ തമിഴ്നാട് സർക്കാർ

അടുത്ത അധ്യയനവർഷം മുതൽ കലയും കായികവിനോദങ്ങളും തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രധാന പാഠ്യവിഷയങ്ങളാക്കാൻ സ്റ്റാലിൻ സർക്കാർ. പാഠ്യേതര പ്രവർത്തനങ്ങൾ എന്ന നിലയിൽ....