അരുണാചൽ പ്രദേശിൽ സ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
അരുണാചൽ പ്രദേശിൽസ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിലെ നഹർലഗുണിലാണ് സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്ക് തകർന്നുവീണത്.....