എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍....
aruvikkara byepoll
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന്....
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....
സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം.....
അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവില്ലെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ പ്രചാരണത്തിനായി താന്‍ പോകും. പോകില്ലെന്ന....