Arvind Kejriwal

അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവം; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം....

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയില്‍ എത്തിച്ചു

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയില്‍ എത്തിച്ചു. കേസില്‍ ഇഡി പത്ത് ദിവസത്തെ....

‘കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ’: രമേശ് ചെന്നിത്തല

കെജ്‌രിവാളിൻ്റെ അറസ്റ്റോട് കൂടി ജനധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം....

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിര വാദമില്ല: കേസ് നാളെ പരിഗണിക്കും

മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന....

‘അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ലക്ഷ്യം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.....

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം

ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജരിവാളിന് ജാമ്യം.ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 ബോണ്ടിന്റെ ജാമ്യവും തത്തുല്യമായ....

ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ....

ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് ഇഡി യാണ് കോടതിയെ സമീപിച്ചത്.....

ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്

ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന് ചേരും. ദില്ലിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷത വഹിക്കും.....

കേരളത്തിന്റെ ദില്ലി സമരം: അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മന്നും മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍

കേന്ദ്ര അവഗണനക്കെതിരെയുള്ള കേരളത്തിന്റെ ദില്ലിയിലെ സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മുഖ്യമന്ത്രി പിണറായി....

മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണം

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം....

ദില്ലി മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി

ദില്ലി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി. ചോദ്യം ചെയ്യലിനായി ഇഡി അഞ്ച് സമന്‍സ് അയച്ചെങ്കിലും....

ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ

ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ. ബിജെപി എഎപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി....

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു: അരവിന്ദ് കെജ്രിവാള്‍

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്ത് നടക്കുന്ന....

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്നും ഹാജരാകില്ല. തുടര്‍ച്ചയായ അഞ്ചാം....

“ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരല്ല, ബിജെപിയിൽ ചേരില്ല”; ഇഡിക്ക് മറുപടിയുമായി അരവിന്ദ് കേജ്‍രിവാള്‍

ഇഡിക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇഡി സമൻസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്തുവാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി....

മദ്യനയ അഴിമതിക്കേസ്; നാലാം തവണയും ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകാതെ കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് നാലാം തവണയാണ് കെജ്‌രിവാൾ....

പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശം; ദില്ലി മുഖ്യമന്ത്രിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ സ്റ്റേയുമായി സുപ്രീം കോടതി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എഎപി എംപി സഞ്ജയ് സിംഗിനും എതിരെയുള്ള ക്രിമിനല്‍ മാനനഷ്ട കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത്....

നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം

നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രീംകോടതി....

ദില്ലി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജിരിവാളിന് നാലാം തവണയും ഇ ഡി നോട്ടീസ്

ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നാലാം തവണയും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യാനായി ഹാജരാവാനാണ്....

ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമം, ഇഡിയെ ദുരുപയോഗം ചെയ്യുന്നു; പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ

ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി ജെ പി ഇഡിയെ....

‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’, ഭീതി പ്രകടിപ്പിച്ച് ആം ആദ് മി നേതാക്കൾ; പോസ്റ്റുകൾ പങ്കുവെച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആം ആദ് മി നേതാക്കൾ. ഇ ഡി ക്ക്....

ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജരിവാളിന് വീണ്ടും ഇഡി നോട്ടീസ്

ദില്ലി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. മദ്യനയ കേസിലാണ് അരവിന്ദ്....

നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാനാകില്ല; കെജ്രിവാളിന്‍റെ പെറ്റിഷന്‍ തള്ളി ഗുജറാത്ത് ഹൈക്കോടതി

ാപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി....

Page 3 of 6 1 2 3 4 5 6