തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ മേയർ ആര്യ....
arya rajendran
നഗരസഭ വ്യാജ കത്ത് വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ചും വിജിലൻസും. കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ക്രൈംബ്രാഞ്ചിന്‍റെ....
മേയര്‍ സ്ഥാനം രാജി വയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍(Arya Rajendran). ജനങ്ങളുടെ പിന്തുണ ഉളളിടത്തോളം കാലം മേയറായി തുടരും.....
നഗരസഭയിലെ വ്യാജ കത്ത് കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ(Arya Rajendran) മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടില്‍ വെച്ചാണ് മൊഴി....
വിവിധ ആവശ്യങ്ങൾക്കായി കോർപറേഷനിൽ വരുന്നവരെ പ്രതിഷേധത്തിന്റെ പേരിൽ തടയുന്നത് നിർഭാഗ്യകരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. സാധാരണക്കാരും പാവപ്പെട്ടവരുമായ സ്‌ത്രീകളും വിദ്യാർഥികളും....
താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന പ്രചരണത്തിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ....
കത്ത് വിവാദത്തിൽ വസ്തുത അന്വേഷിക്കുമെന്നും, മാധ്യമങ്ങളുടെ വ്യാജപ്രചാരണം ഏശില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ(Anavoor Nagappan). തനിക്ക്....
തിരുവനന്തപുരം(tvm) നഗരസഭയിലെ വിവാദമായ 295 തസ്തികകളിലേക്ക് കൃത്യമായ രീതിയിലാണ് നിയമന നടപടികൾ നടന്നത് എന്നതിന് തെളിവ് പുറത്ത്. പത്രത്തിലൂടെ പരസ്യം....
കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍9Arya Rajendran).....
ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥി റോഷന് പുതിയ ശ്രവണ സഹായി എത്തിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran).....
തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേള്‍ക്കാന്‍ കഴിയുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുക എന്നത് വലിയൊരു കാര്യമാണ്- മേയര്‍ ആര്യ രാജേന്ദ്രനെ....
സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷനു സഹായം പ്രഖ്യാപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ....
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ(k sudhakaran) വിവാദ പ്രസ്താവനയ്ക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ(Arya Rajendran) മറുപടി. സച്ചിന്‍ ദേവിനൊപ്പമുള്ള ഫോട്ടോ....
(Stray dog)തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്പയിനുകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). ഒരു വര്‍ഷത്തിലധികം വാക്‌സിനെടുക്കാത്ത വളര്‍ത്തുനായ്ക്കള്‍ക്ക്....
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരായി. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു.....
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹം ഇന്ന്. എകെജി സെന്ററില്‍ വച്ച് രാവിലെ....
വി വി രാജേഷി(vv rajesh)ന്റെ വിവാദ പരാമര്‍ശത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍(arya rajendran). അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍....
എം എൽ എ – മേയർ കല്യാണക്കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .ബാലുശ്ശേരി എം.എൽ.എ – കെ.എം. സച്ചിൻ....
കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് പരിപാടിക്കിടെ സിപിഐഎം വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്തതിലെ ജാള്യത മറയ്ക്കാന്‍ നഗരത്തിലാകെ ആര്‍എസ്എസ് അക്രമമഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം....
നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya....
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍പെണ്‍കുട്ടികള്‍അതിക്രൂരമായി കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാനും സൂര്യപ്രിയക്ക് നീതി ലഭിക്കാനും....
തിരുവനന്തപുരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രദേശവാസിയുടെ പരാതിയില്‍ ഉടനടി പരിഹാരം കണ്ടെത്തി മേയര്‍ ആര്യ രാജേന്ദ്രന്‍.....
സംസ്ഥാനത്തില്‍ അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം....
കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യു.പി സ്കൂൾ ഇനി മുതൽ അറിയപ്പെടുന്നത് പഞ്ചമിയുടെ പേരിലാണെന്ന് അറിയിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ....