തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഓടയുടേയും സ്വിവറേജ് ലൈന്റേനിന്റെയും....
arya rajendran
ബാലുശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിന് വേണ്ടി തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എന്നതിനൊപ്പം....
മാലിന്യമെന്ന ‘വില്ലനിൽ’നിന്ന് നഗരത്തെ കാക്കാൻ കോർപറേഷന്റെ ഗ്രീൻ ആർമി രംഗത്ത്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയായിരുന്നു....
ആ കത്തുകൾ കിട്ടിയപ്പോൾ ആര്യയ്ക്ക് എങ്ങും ഇല്ലാത്ത സന്തോഷമായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട ബാലസംഘം കുരുന്നുകളുടെ അകമഴിഞ്ഞ ആശംസകളും അഭിനന്ദനങ്ങളും....
തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചുവെന്ന് കെപിസിസി അദ്ധ്യക്ഷന്‍....
പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തൻ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്തത് ഇതിനകം തന്നെ....
പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുതിയ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ . ഏവര്‍ക്കും ആവേശമായി മാറിയ പെണ്‍കരുത്തുകള്‍ ,യുവ....
സ്ത്രീകളിൽ പ്രതീക്ഷയർപ്പിക്കുന്ന നാട് വികാസത്തിന്റെ പാതയിലാണ്:ഇടതുപക്ഷത്തു നിന്നല്ലാതെ ഇങ്ങനെയൊന്നു പ്രതീക്ഷിക്കാനാവില്ല എന്ന് എഴുത്തുകാരിയും അധ്യാപികയും പ്രഭാഷകയുമായ എസ് ശാരദക്കുട്ടി .എത്രയിടത്തെ....
21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേരുകയാണ് എല്ലാവരും .ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും....
പ്രായം കുറഞ്ഞ, പക്വത എത്താത്ത കുട്ടി എന്ന് കളിയാക്കുന്നവരോട് തിരുവനന്തപുരം മേയർ ആര്യ പറയുന്നു പല പ്രതികരണങ്ങളും മാധ്യമത്തിലൂടെ കാണുന്ന....
?തിരുവനന്തപുരം നഗരത്തിലെ പാവപ്പെട്ടവരിൽ നിന്നാണ് ആര്യ രാജേന്ദ്രൻ എന്ന പെൺകുട്ടി വളർന്നു വന്നത്. ആര്യ സ്വന്തമായി വീടില്ലാത്ത ഒരാളാണ് എന്ന....
21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. തന്റെ....
എന്നെ വിമര്‍ശിക്കുന്നവര്‍ വ്യക്തിപരമായോ സംഘടനാപരമായോ എന്നെ അറിയാത്തവരാണെന്നും അവര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ....
ആര്യയെയും ശാരുതിയേയും മേയര്‍ ആക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ എംപി. 21 വയസുള്ള അനിയത്തിയെ....
തലസ്ഥാനത്തെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന്റെ പുതിയ സ്ഥാന ലബ്ദിയില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍. മകള്‍ പൊതുപ്രവര്‍ത്തകയാകുന്നതില്‍ സന്തോഷമേ ഉളളു എന്നും,....
നിയുക്ത തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ അച്ഛൻ രാജേന്ദ്രനും അമ്മ ശ്രീലതയും വലിയ സന്തോഷത്തിലാണ്. സംഘടനാ രംഗത്തെ മികവ് കൊണ്ടാവാം....
തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും. ഫോണ്‍ വഴിയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രന്....
ബാലസംഘം സംസ്ഥാന പ്രസിഡണ്ടും എസ്എഫ്ഐ സംസ്ഥാന സമിതി അംഗവുമായ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്ത....
ലോകത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്കാണ് തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രൻ നിയുക്തയാവുന്നത്. തുമ്പ സെന്‍റ്....
തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ദിവസവരുമാനക്കാരനായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകളായ ആര്യക്ക്....
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ തീരുമാനവും ഏറെ....
സര്‍ക്കാറിനെതിരായ സമരവേദിയില്‍ വച്ച് കെപിസിസി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെരിരെ പ്രതിഷേധവുമായി ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യ....