എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ
എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ ഹൈക്കോടതിയെ അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകൻ്റെ ....