എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം....
ASHA workers
‘കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു
ആശാ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം 7000 രൂപയായി വർധിപ്പിച്ചു
സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്....
“ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ
ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന.....
ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍
ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു(എന്‍എച്ച്എം)മായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....
ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ആയിരം രൂപ അധിക ഇന്‍സന്റീവ്
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്....
‘ചൂഷകരായ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല; മോദിയുടെ നാട്ടില്‍ ബിജെപിയെ തുരത്തിയോടിക്കും’; ശക്തമായി പ്രക്ഷോഭം പ്രഖ്യാപിച്ച് ഗുജറാത്തിലെ ആശാ വര്‍ക്കേഴ്സ്
ഗുജറാത്തിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ബിജെപി നേതാക്കളെ തുരത്തിയോടിക്കും.....