സിപിഐഎം പ്രവര്‍ത്തകന്‍ അശോകന്‍ വധക്കേസ്; 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍
സിപിഐഎം പ്രവര്‍ത്തകന്‍ അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍. തിരുവനന്തപുരം വഞ്ചിയൂര്‍ ഫാസ്റ്റ് ട്രാക്ക് സെക്ഷന്‍ കോടതിയാണ്....