asi arrest

ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി; എഎസ്ഐയ്ക്ക് സസ്പെൻഷൻ

ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന കേസിൽ എ.എസ്.ഐ.യ്ക്ക് സസ്പെൻഷൻ. തൃത്താല പൊലീസ്....