അംഗീകാരത്തിൻ്റെ ടൂറിസം, വിനോദ സഞ്ചാരത്തിലെ നൂതന പദ്ധതികൾക്കുള്ള ടിഒഎഫ് ടൈഗേഴ്സ് സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന്
കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക്....