Assam

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളില്‍ 30 മസീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.....

ഭാരത് ബന്ദ് ; പലയിടങ്ങളിലും ട്രെയിന്‍ തടയല്‍, ആന്ധ്രാ പ്രദേശില്‍ പൊതു ഗതാഗതം സ്തംഭിച്ചു

കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ബന്ദ്.....

ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ ആവേശകരമായ പ്രചാരണത്തിൽ ഇടതുപക്ഷം

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗാളിലും, അസമിലും പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ....

അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി

തേജസ്വി യഥാവിന്‍റെ ആർജെഡി ഇത്തവണ അസം തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബീഹാറിനു സമാനമായ രീതിയിൽ സഖ്യമുണ്ടാക്കിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. സമാന ചിന്താഗതിക്കാരായ....

കാന്‍സര്‍ രോഗിയായ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിസ്തയില് കഴിയുന്ന കാന്‍സര്‍ രോഗിയായ അമ്മയെ സന്ദര്‍ശിച്ച്‌ മടങ്ങിയ പെണ്‍കുട്ടികളെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടികള്‍....

അസമിന് കേരളത്തിന്റെ കൈത്താങ്ങ്; രണ്ടു കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ....

വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടി; താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയാണെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തല്‍.....

ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ ഇല്ലാതാക്കും; പുതിയ കണ്ടെത്തലുമായി ബിജെപി

ഗുവാഹത്തി: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ബിജെപി എംഎല്‍എ. അസാമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയയുടേതാണ് ഈ....

‘രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും’; ടീസ്റ്റ സെതില്‍വാദ്

ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിച്ചാല്‍ രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അസമിന്റെ അനുഭവം തെളിയിക്കുന്നതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ....

പുറത്തിറങ്ങന്‍ പറ്റുന്നില്ല, രാജിക്ക് തയ്യാര്‍; അസാമിലെ ബിജെപി എംഎല്‍എമാര്‍

ദിസ്പൂര്‍: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസം മന്ത്രിസഭയില്‍ പൊട്ടിത്തെറി. ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍....

ഇന്റര്‍നെറ്റ് വിലക്കിയ അസം ജനങ്ങളോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ മോദി; കലാപത്തില്‍ മരണം 3

ദില്ലി: അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന്....

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം.....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ ഇന്ന് ബന്ദ്‌

രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാനമായ സാഹചര്യം. അസമിലും ത്രിപുരയിലുമാണ്....

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ....

അസം: പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായവരുടെ വോട്ട് അവകാശം തത്ക്കാലം തുടരും

ദില്ലി: അസം പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായവരുടെ വോട്ട് അവകാശം തത്ക്കാലം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പുറത്തായവരുടെ അപ്പീലുകളില്‍....

അസം പൗരത്വ പട്ടിക; പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും; വെട്ടിലായി ബിജെപി

അസം പൗരത്വ പട്ടിക സംബന്ധിച്ച്‌ ബിജെപിയിലും പ്രതിഷേധം. പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും ഉൾപ്പെട്ടതോടെയാണ്‌ ബിജെപി വെട്ടിലായത്‌. തർക്കം മുറുകിയതോടെ ബംഗ്ലാദേശ്‌....

പൗരത്വപട്ടിക: പുറത്തായവര്‍ക്ക് ഒരവസരംകൂടി; 19 ലക്ഷം പേര്‍ രാജ്യമില്ലാത്തവരാകും; അറസ്റ്റും തടവും നേരിടേണ്ടിവരും

19 ലക്ഷത്തിലേറെപ്പേരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവി.പൗരത്വപട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനി ഒരവസരംകൂടി.എഫ്.ടി.അപ്പീല്‍ തള്ളിയാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതാകും.അനധികൃതമായി ഇന്ത്യയില്‍....

അസം ദേശീയ പൗരത്വ പട്ടിക: അന്തിമരൂപം പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്; പുറത്തായവരുടെ സ്ഥിതിയും അവകാശങ്ങളും അപ്പീല്‍ നടപടി പൂര്‍ത്തിയാകും വരെ എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം

ദില്ലി: അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.....

അസം പൗരത്വ പട്ടിക; പിഴവുകള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്രം

ദില്ലി: അസം പൗരത്വ പട്ടികയില്‍ പിഴവുകള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ തെറ്റായ കൂട്ടിചേര്‍ക്കലും ഒഴിവാക്കലും ഉണ്ടായിട്ടുണ്ട്. പട്ടികയിലെ ആശങ്കകള്‍....

ബീഫ് വിറ്റുവെന്ന് ആരോപിച്ച് മുസ്ലീം കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം; പന്നിയിറച്ചി തീറ്റിച്ചു

അലിയെ മര്‍ദിച്ചതായി ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും അദ്ദേഹത്തിന്റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി....

Page 5 of 7 1 2 3 4 5 6 7