Assembly Election – 2016

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 7 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ....

എല്‍ഡിഎഫിന്റെ പ്രചരണ പൊതുയോഗങ്ങള്‍ക്ക് 20ന് തുടക്കം; സിപിഐഎം നേതാക്കളുടെ ജില്ലാതല പ്രചരണ പട്ടികയായി

പിണറായി തിരുവനന്തപുരത്ത് നിന്നും വിഎസ് കാസര്‍ഗോഡ് നിന്നും പ്രചരണം തുടങ്ങും....

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി....

കേന്ദ്രമന്ത്രി ജെപി നദ്ദ കേരളത്തില്‍ വന്നത് ദുരന്തസഹായത്തിന്; നടത്തുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം

ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ....

ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വക വ്യാപക അക്രമം; സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ കയ്യേറ്റം ചെയ്തു; അസമിലും ബംഗാളിലും രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക അക്രമം. പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയും....

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; സൂര്യകാന്ത് മിശ്രയടക്കം പ്രമുഖർ മത്സരരംഗത്ത്; കനത്ത സുരക്ഷാസന്നാഹം

ദില്ലി: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. പശ്ചിമബംഗാളിലെ 31ഉം അസമിലെ 61ഉം മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്....

തമിഴ്‌നാട്ടില്‍ തമിഴ് മാനില കോണ്‍ഗ്രസും ഇനി ജനക്ഷേമ മുന്നണിയുടെ ഭാഗം; സീറ്റ് വിഭജനം പൂര്‍ത്തിയായി; മുന്നണി 234 സീറ്റുകളില്‍ മത്സരിക്കും

അഴിമതി മുക്തമായ സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ടിഎംസി നേതാവ് ജികെ വാസന്‍....

എൽഡിഎഫ് വന്നാൽ ഒരുതുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; മദ്യനയത്തിൽ യുഡിഎഫ് ജനങ്ങളെ കുഴപ്പിക്കാൻ നോക്കുന്നു; മാനനഷ്ടക്കേസ് നൽകിയത് പുകമറ സൃഷ്ടിക്കാനെന്നും കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനയത്തിൽ....

അടി തീരാത്ത ആറു സീറ്റുകളിൽ കോൺഗ്രസ് തീരുമാനം നാളെ; പാർട്ടി തന്നെ കോമാളി വേഷം കെട്ടിച്ചെന്ന് ശാന്ത ജയറാം

തിരുവനന്തപുരം: യുഡിഎഫിന്റെ ആറു സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നാളെ അന്തിമതീരുമാനം. നാളെ അന്തിമതീരുമാനം എടുക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ദേവികുളം,....

സ്വരാജിന് വിജയാശംസ നേര്‍ന്ന് വിഎസ്; തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു; സ്വരാജ് ആലുവ പാലസിലെത്തി വിഎസിനെ കണ്ടു

കനത്ത ചൂടിനെക്കുറിച്ചായിരുന്നു തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കുമുമ്പേ സംസാരം....

പി.ടി തോമസിനെതിരെ തൃക്കാക്കരയില്‍ ചുവരെഴുത്ത്; പാര്‍ട്ടി ചിഹ്നം കരികൊണ്ട് മായിച്ചു; ഉറവിടം വ്യക്തമല്ല

തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി തോമസിനെതിരെ ചുവരെഴുത്ത്.....

Page 3 of 6 1 2 3 4 5 6