ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം വെച്ച് പ്രചരിക്കുന്ന രാഷ്ട്രീയ പ്രചാരണത്തില്‍....
Assembly Election – 2016
പട്ടാമ്പി: ജെഎൻയുവിന്റെ പോരാളിപട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹസിന് ജന്മനാട്ടിൽ ആവേശകരമായ വരവേൽപ്. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് പട്ടാമ്പിയിൽ....
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.....
124 സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചു. 16 പേരുടെ പ്രഖ്യാപനം പിന്നീട്....
ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്.....
കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു.....
കൺവീനർ വൈക്കം വിശ്വനാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക....
വൈക്കം എംഎല്‍എ കെ അജിത്തിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി....
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു....
തിരുവനന്തപുരം: താൻ മത്സരിക്കുന്നു എന്നു പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ചർച്ചകൾ നടന്നു....
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന്....
മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും....
തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം.....
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി തിരുവനപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് മത്സരിക്കുക.....
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന ടിഎന്‍ പ്രതാപന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് മുഖ്യമന്ത്രി....
ടിഎന്‍ പ്രതാപന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.....
ചരിത്രത്തിലാദ്യമായി ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു നവീനമാതൃക ഉപയോഗിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചു സിപിഐഎം നേതാക്കള്‍ നിങ്ങളെ വിളിക്കുന്നതാണ്....
ദില്ലി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക....
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ജിനവിധി തേടും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലെ ധര്‍മടത്തു നിന്നും....
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സംസ്ഥാന....
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചലച്ചിത്രതാരം സിദ്ദിഖ്. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍....
13ന് സംസ്ഥാന കമ്മറ്റിയും യോഗം ചേരും.....
മമതാ ബാനര്‍ജിയുടെ വിവാദ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സഹി....