#atiqahammed #murder #kairalinews

അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‍ അഷറഫിന്‌റെയും കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ഉപയോഗിച്ച തോക്കിന്‌റെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒരു....