ATM

500 രൂപ പിന്‍വലിച്ചതിന് പിന്നാലെ ഒമ്പതാംക്ലാസ്സുകാരന്റെ അക്കൗണ്ട് ബാലന്‍സ് 87 കോടി രൂപ; ഒടുവില്‍ സംഭവിച്ചത്

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് പരിശോധിച്ച ഒമ്പതാംക്ലാസ്സുകാരനും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പണം പിന്‍വലിച്ചതിന്....

അയ്യോ…ഞാൻ കോടീശ്വരനായെ! അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിൽ പോയ ഒൻപതാം ക്ലാസ്സുകാരന്റെ അക്കൗണ്ടിൽ 87 കോടി…

ഒരത്യാവശ്യത്തിന് അഞ്ഞൂറ് രൂപയെടുക്കാൻ എടിഎം വരെ പോയതാണ് ബിഹാറിലെ ചന്ദൻ പാട്ടി സ്വദേശിയായ സെയ്‌സ് അലി എന്ന ഒൻപതാം ക്ലാസ്സുകാരൻ.....

പിഎഫ് തുക പിന്‍വലിക്കുന്നതിലെ നൂലാമാലകള്‍ക്ക് ഇനി വിട, എടിഎമ്മില്‍ നിന്നും പിഎഫ് പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഉടനെന്ന് വാര്‍ത്ത

ഇപിഎഫ്ഒ അംഗങ്ങള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇതാ തൊട്ടരികെ. എടിഎമ്മില്‍ നിന്ന് പിഎഫ് പിന്‍വലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നതായി....

എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; സംഭവം ഇടുക്കിയില്‍

ഇടുക്കിയില്‍ എടിഎം കവര്‍ച്ച ശ്രമം. നെടുങ്കണ്ടം പാറത്തോട് ടൗണിലെ എടിഎം മിഷ്യന്‍ കുത്തിത്തുറന്നു. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി. ALSO READ: കാസര്‍ഗോഡ്....

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍, ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി. പൊലീസും കവര്‍ച്ചാ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മോഷ്ടാക്കളിലൊരാള്‍ വെടിയേറ്റ്....

തിരുവനന്തപുരത്ത് എടിഎം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷനു സമീപം കാനറ ബാങ്കിൻ്റെ ATM കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ....

സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍

കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ (സി.ഡി.എം.) നടത്തുന്ന തട്ടിപ്പിലൂടെ പ്രതി തട്ടിയെടുത്തത് കോടികള്‍. ഹരിയാണക്കാരനായ ആലം ബാങ്കുകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതെന്ന് പോലീസ്....

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണൽ....

കാസര്‍ഗോഡ് എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള അമ്പത് ലക്ഷം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം കവര്‍ന്നു. 50 ലക്ഷം രൂപയാണ് കവര്‍ന്നത്. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.....

മഹാരാഷ്ട്രയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; 21 ലക്ഷം രൂപയുടെ നാശ നഷ്ടം 

എ.ടി.എം മെഷീന്‍ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ തീപിടിത്തത്തിൽ 21 ലക്ഷം രൂപയുടെ നാശ നഷ്ടം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച്....

പണം പിന്‍വലിക്കാനായില്ല; വീട്ടില്‍ പോയി മഴുവുമായി വന്ന് എടിഎം തകര്‍ത്ത് മധ്യവയസ്‌കന്‍

പണം പിന്‍വലിക്കാന്‍ കഴിയാത്ത ദേഷ്യത്തില്‍ മഴു ഉപയോഗിച്ച് എടിഎം തകര്‍ത്ത് മധ്യവയസ്‌കന്‍. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. വെല്ലൂര്‍ സ്വദേശിയായ കന്ദസ്വാമിയാണ്....

അക്കൗണ്ടില്‍ മതിയായ കാശില്ലെങ്കില്‍ സൂക്ഷിക്കുക; മെയ് മുതല്‍ ഈ ബാങ്കിന്റെ എടിഎം സേവനങ്ങള്‍ക്ക് ചാര്‍ജ് കൂടും

അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ട് പലരും. ഇപ്പോഴിതാ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ്....

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ കയറിയാല്‍ പണി പാളും

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ അത്തരക്കാര്‍ക്ക് പണികിട്ടുമെന്ന് ഓര്‍മിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ....

പണം തട്ടാൻ എടിഎമ്മിൽ പടക്കം വെച്ച് പൊട്ടിച്ചു; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

എടിഎം പടക്കം വെച്ച് തകർത്ത് പണം തട്ടാൻ ശ്രമം. പാലക്കാട് എലമ്പുലാശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് ഇന്ന്....

SBI എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി OTP നമ്പര്‍ ആവശ്യമാണ്

ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ വലിയ മാറ്റങ്ങളുമായി എസ്ബിഐ. ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍....

Kochi:കൊച്ചിയില്‍ വന്‍ എ ടി എം തട്ടിപ്പ്

കൊച്ചിയില്‍(Kochi) വ്യാപക എടിഎം(ATM) തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. കളമശേരിയിലെ എടിഎമ്മില്‍....

നിലമ്പൂരില്‍ എ.ടി.എം കുത്തിതുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം

നിലമ്പൂര്‍ വടപുറത്ത് എ.ടി.എം കുത്തിതുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. എ.ടി.എം തകര്‍ത്തതോടെയുണ്ടായ അപായ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടക്കള്‍....

കഴുത്തു മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് അപകട നില തരണം ചെയ്തു

മലപ്പുറം കുറ്റിപ്പുറത്ത് എടിഎം കൗണ്ടറില്‍ കയറി കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് അപകട നില തരണം ചെയ്തു. കഴിഞ്ഞ....

എടിഎം വഴി പണം പിന്‍വലിക്കുന്നതിന് ജനുവരി മുതല്‍ നിരക്ക് കൂടും

ജനുവരി മുതല്‍ സൗജന്യ പരിധിക്കു പുറത്തുവരുന്ന എടിഎം ഇടാപാടുകള്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും. എടിഎം ഇടപാടുകളുടെ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ്....

ഓട്ടോ ഡെബിറ്റ് സംവിധാനം; റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍

ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്,....

മോഷണക്കേസിലെ പ്രതിയായ പോലീസുകാരൻ പിടിയില്‍

മോഷ്ടാവിന്‍റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പോലീസുകാരന്‍ അരലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍....

Page 1 of 31 2 3