ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള വിവിരങ്ങള്‍ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചു; ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഒരു കരാര്‍ തൊഴിലാളിയെ ഗുജറാത്ത്....