Attack

Neyyatinkara: പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗസംഘം പിടിയില്‍

നെയ്യാറ്റിന്‍കര വെള്ളറടയില്‍ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗസംഘം പിടിയില്‍. മാറനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ റിനി ജോണ്‍, കാഞ്ഞിരംകോട്....

Karnataka: വനിതാ അഭിഭാഷയ്ക്ക നടുറോഡില്‍ മര്‍ദനം, അടിവയറ്റില്‍ ചവിട്ടി; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നോക്കിനില്‍ക്കെ നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍....

Newyork: ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു; അക്രമി 18കാരൻ

ന്യൂയോർക്കിൽ(Newyork) ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്.....

Halal: ഹലാൽ ബീഫ് വിൽക്കുന്നത് നിർത്തണമെന്നാവശ്യം; പേരാമ്പ്രയിൽ ആർഎസ്എസ് അതിക്രമം

മാളിൽ ഹലാൽ(halal) ബീഫ വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിൽ ആർഎസ്എസ് അതിക്രമം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്.....

ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 9 പേര്‍ അറസ്റ്റില്‍

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 9 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍ പുരി....

ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനില്‍ 10 പേര്‍ക്ക് വെടിയേറ്റു; അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതം

ബ്രൂക്ക്‌ലിന്‍ സബ് വേ സ്റ്റേഷനില്‍ നടന്ന വെടിവയ്പിലും സ്ഫോടനത്തിലും കുറഞ്ഞത് 10 പേര്‍ക്ക് വെടിയേല്‍ക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി....

ജെ​എ​ൻ​യു​വി​ലെ എ​ബി​വി​പി അതിക്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്

ജെ​എ​ൻ​യു ഹോസ്റ്റൽ മെസ്സിൽ ആക്രമണം അഴിച്ചുവിട്ട എബിവിപി പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്. അഞ്ച് മലയാളി വിദ്യാർത്ഥികൾ....

ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ദിവസം സിആര്‍പിഎഫ്....

പൊലീസുകാരന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങി മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍

പൊലീസുകാരന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ച യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ഇന്ദോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....

കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രു​ക്ക്

കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രു​ക്ക്. ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ഹ​നീ​ഫ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഹ​നീ​ഫ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.....

തി​രി​ച്ച‌​ടി​ച്ച് സൗ​ദി; യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം

ജി​ദ്ദ​യി​ലെ ആ​രാം​കോ എ​ണ്ണ വി​ത​ര​ണ കേ​ന്ദ്രം ആ​ക്ര​മി​ച്ച ഹൂ​തി​ക​ളെ തി​രി​ച്ച​ടി​ച്ച് സൗ​ദി അ​റേ​ബ്യ. യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലും ഹു​ദെ​യ്ദ ഇ​ന്ധ​ന....

മദ്യപിച്ച് വഴക്കുണ്ടാക്കി; മകനെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു; തലയോട് തകർന്നു

തൃശൂർ ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇയാളുടെ....

കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാവ്യാപാരി മരിച്ചു

കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാവ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ എറിയാട് സ്വദേശിനി റിന്‍സിയാണ് മരിച്ചത്. അയല്‍വാസിയായ റിയാസിനായി പോലീസ്....

മൂന്ന്‌ വയസുകാരന് അങ്കണവാടിയിൽ മർദനം; ആയക്കെതിരെ കേസ്‌

മൂന്ന്‌ വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട്‌ മർദിച്ചതായി പരാതി. അടിയേറ്റ്‌ മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ....

ആനയോളം വലുപ്പമുള്ള നുണയല്ലാട്ടോ…ഒരു മുളംകമ്പ് കൊണ്ടും ആനയെ ഓടിക്കാം

ഒരു മുളംകമ്പ് കൊണ്ട് ആനയെ ഓടിക്കുമെന്ന് പറഞ്ഞാൽ ആനയോളം വലുപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ പുകപടലങ്ങളോടെ തീ തുപ്പി....

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകൾ ശരീരത്തിലില്ലെന്നും....

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു; മൂന്നു പേർ പിടിയിൽ

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ,....

മലയാളി വിദ്യാർത്ഥികളുടെ മുഖത്തടിച്ചു; തള്ളി താഴെ ഇട്ടു; യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

അതിർത്ഥിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു.....

ആനയുടെ ആക്രമണത്തിൽ നിന്ന് കൊല്ലം സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കൊല്ലം സ്വദേശി. നൂറനാട് വച്ചായിരുന്നു സംഭവം. കൊടശ്ശനാട് ക്ഷേത്ര ഉത്സവ ആറാട്ട് കടന്നു....

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച; ഒരാള്‍ പിടിയില്‍

വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മങ്കട ടൗണിലെ....

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക്....

ഗ്രേറ്റ് വൈറ്റ് ഷാര്‍ക് ആക്രമണം, യുവാവ് കൊല്ലപ്പെട്ടു

സിഡ്‌നിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 35 കാരന്‍ കൊല്ലപ്പെട്ടു. 15 അടിയോളം നീളമുള്ള കൂറ്റന്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ആണ്....

Page 11 of 25 1 8 9 10 11 12 13 14 25