Attack

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് ജീപ്പ് അക്രമി സംഘം അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് ജീപ്പ് അക്രമി സംഘം അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം പ്രതികളുമായി....

ഫണ്ട് വിതരണത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡൻ്റിനെ കത്തി കുത്തേറ്റ് ആശുപത്രിയിൽ....

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെ അമ്മാവന്മാരുടെ ഗുണ്ടാ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്.....

എഴുത്തുകാരന്‍ മനോഹരന്‍ വി പേരകത്തിനെതിരെ സംഘപരിവാര്‍ ആക്രമണം; പ്രതിഷേധം ഉയരുന്നു

എഴുത്തുകാരന്‍ മനോഹരന്‍ വി പേരകം സംഘപരിവാര്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മനോഹരന്‍ വി പേരകത്തിനെതിരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ യുവ....

പിടി തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെ കൊല്ലാന്‍ ശ്രമം: ആക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

കൊച്ചി: അഞ്ചുമന ഭൂമിയിടപാടില്‍ പിടി തോമസ് എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെതിരെ വധശ്രമം. വെണ്ണല സഹകരണബാങ്ക് പ്രസിഡന്റും സിപിഐഎം വൈറ്റില....

യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസം; പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ത്ത് വെല്ലുവിളി…#WatchVideo

കൊച്ചി: കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം. പൊലീസ് വാഹനത്തിന്റെ ചില്ല് തല്ലിത്തകര്‍ത്ത് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ്....

ശ്രീനഗറില്‍ പട്രോളിംഗ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം. മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍....

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം; വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം; പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ആക്രമണത്തില്‍ യുവതിക്കും സുഹ്യത്തിനും പരിക്ക്. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍....

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്.തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന സ്വപ്നയുടെ സഹോദരന്‍ ബ്രൗണിന്‍റെ....

കാൻപുരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഡിഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ കാൻപുരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഡിഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ലക്നൗവിൽനിന്ന് 150 കിലോമീറ്റർ അകലെ ബികാരു....

കൊറോണയ്ക്ക് പിന്നാലെ പുതിയ വെെറസ്; മനുഷ്യരിലേക്കും പകരുമെന്ന് കണ്ടെത്തല്‍

കൊറോണയ്ക്ക് പിന്നാലെ മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. അപകടരമായ ജനിതക....

ബിന്ദുകൃഷ്ണയ്ക്ക് വേണ്ടി ഫണ്ട് പിരിച്ചില്ല; ദളിതനായ കോൺഗ്രസ് നേതാവിനെ മണ്ഡലം കമ്മിറ്റി യോഗത്തിൽ നഗ്നനാക്കി ക്രൂരമര്‍ദ്ദനം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിച്ച ജനരക്ഷായാത്രക്ക് ഫണ്ട് പിരിച്ചില്ലെന്നാരോപിച്ച് ദളിതനായ കോൺഗ്രസ് വാർഡ് മെമ്പർക്ക് ഭ്രഷ്ടെന്ന് ആരോപണം. വിലക്ക്....

ഇടിമിന്നലേറ്റ് ബീഹാറിലും യുപിയിലുമായി 107 പേര്‍ മരിച്ചു

ഇടിമിന്നലേറ്റ് ബീഹാറിലും യുപിയിലുമായി 107 പേര്‍ മരിച്ചു. യുപിയില്‍ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്,. ബിഹാറില്‍ 83 പേരും യുപിയില്‍....

ലിനിയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്‌ത സംഭവം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ്‌ പെരുവണ്ണാമുഴി....

ലോക്ഡൗണ്‍ കാലത്തെ പൊലീസ് നടപടി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്തെ പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്തുണ്ടായ പൊലീസ്....

ദുരഭിമാനം; മൂവാറ്റുപു‍ഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം. 19 കാരൻ അഖിലിനാണ് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശിയാണ് ഗുരുതരമായി....

പട്ടികവർഗ വികസന കാര്യാലയം അടിച്ചു തകര്‍ത്ത് ശബരീനാഥും ഗുണ്ടകളും

പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ കെ എസ് ശബരീനാഥൻ എംഎല്‍എയുടെ അഴിഞ്ഞാട്ടം. ഓഫീസറെ കയ്യേറ്റം ചെയ്തു. സമൂഹവിരുദ്ധ സംഘത്തോടൊപ്പം....

മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

മലപ്പുറം തിരൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ്....

മദ്യപിച്ച് സംഘർഷം; ചോദ്യം ചെയ്ത പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു

ഇടുക്കി: ദേവികുളത്ത് മദ്യപിച്ചുണ്ടായ സംഘർഷം ചോദ്യം ചെയ്ത പോലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.....

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം നടത്തും

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.....

തലയ്ക്കടിയേറ്റ് ലേഡിസ് ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു

അജ്ഞാതന്റെ ആക്രമണത്തില്‍ തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. കഞ്ചിക്കോട് ലേഡിസ് ഹോസ്റ്റലിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന്‍....

”എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു, വേറെയും വിളിക്കുന്നുണ്ട്, അത് പറയുന്നില്ല…” സംഘപരിവാറിനെ തേച്ചൊട്ടിച്ച് സിനിമാലോകം

തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്‍ ഷറഫുദീനും രംഗത്ത്. ഷറഫുദീന്റെ വാക്കുകള്‍: അല്ലയോ സാമൂഹ്യവിരുദ്ധനായ....

കോണ്‍ഗ്രസ് നേതാവിന്റെ വീട് കയറി ആക്രമണം; കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കും മകനുമെതിരെ വധശ്രമത്തിന് കേസ്

കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ എസ് സരസനും, മകന്‍ ശരത്ത് കുമാറും, ഗുണ്ടകളും ചേര്‍ന്ന് അയല്‍വാസിയും കെപിസിസി ന്യൂനപക്ഷ....

‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ ‘ഇറങ്ങി വാടാ പാകിസ്ഥാനി,....

Page 17 of 25 1 14 15 16 17 18 19 20 25