Attack

ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി

പാലക്കാട് അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി....

പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് തണ്ടര്‍ബോള്‍ട്ട് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.....

കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്ക്

കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലടയില്‍....

പട്ടിയെ അഴിച്ചു വിട്ട് ബാറിൽ ആക്രമണം; അറസ്റ്റ് ചെയ്ത് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

തൃശ്ശൂർ പഴയന്നൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.പഴയന്നൂർ വെള്ളാപ്പാറയിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും അക്രമം നടത്താൻ....

സ്വാമി അഗ്‌നിവേശിനെതിരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരത്ത് സ്വാമി അഗ്‌നിവേശിനെതിരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന അറുപതോളം പേര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘടിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമം....

ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു.ആലുവ സ്വദേശി ചിപ്പിയാണ് മരിച്ചത്.ചിപ്പിയെ കുത്തിയ മണികണ്ഠന്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു....

തൊടുപുഴയില്‍ സുഹൃത്തിനും പെണ്‍കുട്ടിക്കുമെതിരെ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു; നാല് പേര്‍ക്ക് പരുക്ക്‌

തൊടുപുഴ സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് അക്രമം....

ജെഎൻയുവില്‍ എസ്‌എഫ്‌ഐക്കെതിരെ എബിവിപി ആക്രമണം ; ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ്‌ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്‍റിന്‍റെ തല പൊട്ടി;  യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായ സംവാദത്തിനിടെ എസ്‌എഫ്‌ഐ നേതാവിനെ എബിവിപിക്കാർ ആക്രമിച്ചു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ വൈസ്‌....

മലയാളി വഴിയോര കച്ചവടക്കാരന് മുംബൈയിൽ ദാരുണമായ അന്ത്യം

മുബൈയിൽ ഫോർട്ട് മെട്രോക്ക് സമീപമുള്ള ബോംബെ ഹോസ്പിറ്റലിനു സമീപം ഇളനീർ കച്ചവടം നടത്തുന്ന മുഹമ്മദലിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. പാലക്കാട്....

മകളെ കാണാനെത്തിയ പിതാവിനെ മകനും,സുഹൃത്തും, ഭാര്യ പിതാവും ചേര്‍ന്ന്‌ കെട്ടിയിട്ടു മർദ്ദിച്ചു

കൊല്ലം കൊട്ടാരക്കരയിൽ മകളെ കാണാനെത്തിയ അച്ഛനെ മകനും,സുഹൃത്തും, ഭാര്യ പിതാവും കെട്ടിയിട്ടു മർദ്ദിച്ചു. അമ്പലപ്പുറം അരുൺഭവനത്തിൽ ബാബു (47)നാണു ക്രൂര....

കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ കുത്തി വീഴ്ത്തി അക്രമിസംഘം

കാറില്‍ തട്ടികൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ 2 ട്രാന്‍സ്‌ജെന്‍നേഴ്‌സിനെ കുത്തി പരുക്കേല്‍പ്പിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്ത് താമസിക്കുന്ന അമ്മു (27), മൃദുല....

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെ്‌റാഡൂണ്‍ സ്വദേശിയായ....

പരാതി പറയാനെത്തിയ പ്രളയദുരിതബാധിതര്‍ക്ക് യെദ്യൂരപ്പ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

വടക്കന്‍ കര്‍ണാടകയില്‍ പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് യെദ്യൂരപ്പ സര്‍ക്കാരിന്റെ വക ലാത്തിയടി. പുറത്തിറങ്ങാതെ കാറിനുള്ളില്‍ ഇരുന്ന മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ദുരന്തബാധിതര്‍....

കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു

കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു.കൊല്ലം മുണ്ടക്കൽ സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെ....

ചാവക്കാട് പുന്നയില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപണം

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുന്ന പുതുവീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് 42), കാവീട് സ്വദേശി ബിജേഷ് (40),....

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കഷ്ണമാക്കി; യുവാവ് ഗുരുതരാവസ്ഥയില്‍

തന്നെ കടിച്ച പാമ്പിനെ മദ്യ ലഹരിയില്‍ തിരിച്ചുകടിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. ഉത്തർപ്രദേശിലെ ഏറ്റയില്‍ പാമ്പിന്‍റെ കടിയേറ്റ രാജ്കുമാർ എന്നയാൾ പാമ്പിനെ കടിച്ചു....

വീട്ടുമതില്‍ പൊളിച്ചത് ചോദ്യം ചെയ്തു; റിട്ടയേര്‍ഡ് അധ്യാപകന് ക്രൂരമര്‍ദ്ദനം; വീഡിയോ

റിട്ടയേര്‍ഡ് അധ്യാപകനെ പത്തോളം പേര്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്റെ വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം....

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; രണ്ടു പേർക്ക് പരിക്ക്

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക്....

വീണ്ടും ബിജെപിയുടെ കണ്ണില്ലാത്ത ക്രൂരത; പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ചു

പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ....

പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്.സംസ്ഥാന തലസ്ഥാനമായ....

ബൈക്ക് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കടുവ; രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കാടിനു നടുവിലൂടെ ബൈക്കില്‍ യാത്രചെയ്യുന്ന യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദൃശ്യങ്ങള്‍ സിനിമ രംഗമോ....

Page 19 of 24 1 16 17 18 19 20 21 22 24