ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുന്ന പുതുവീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് 42), കാവീട് സ്വദേശി ബിജേഷ് (40),....
Attack
തന്നെ കടിച്ച പാമ്പിനെ മദ്യ ലഹരിയില്‍ തിരിച്ചുകടിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. ഉത്തർപ്രദേശിലെ ഏറ്റയില്‍ പാമ്പിന്‍റെ കടിയേറ്റ രാജ്കുമാർ എന്നയാൾ പാമ്പിനെ കടിച്ചു....
റിട്ടയേര്‍ഡ് അധ്യാപകനെ പത്തോളം പേര്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്റെ വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം....
കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക്....
പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ....
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്.സംസ്ഥാന തലസ്ഥാനമായ....
കാടിനു നടുവിലൂടെ ബൈക്കില്‍ യാത്രചെയ്യുന്ന യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദൃശ്യങ്ങള്‍ സിനിമ രംഗമോ....
കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് പി.സന്തോഷിന്റെ വീടിനു നേരെ ആക്രമണം. കല്ലേറിൽ ജനാലചില്ലുകൾ തകർന്നു. കാറിനും കേടുപാടുണ്ട്. ബിജെപി-....
മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ താനൂരില്‍ കടകള്‍ ആക്രിച്ച പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. താനൂരിലാണ്....
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു അക്രമം....
ടെക്നോപാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ നശിപ്പിച്ചിട്ടുള്ളത്. ....
സുഹൃത്തായ ചാർളിയാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നാണ്' സൂചന....