ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ്....
Attack
ദില്ലി : കന്നുകാലി കടത്ത് ആരോപിച്ച് വീണ്ടും ആക്രമണം. ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് പോത്തുകളെ കൊണ്ടു പോകുന്ന ട്രക്കിന്....
ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീമിനു നേർക്കു ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക്....
ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം. ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിനു നേർക്കാണ് ആക്രമണം ഉണ്ടായത്.....
പോളണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി....
മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം....
കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേരെ ഗുണ്ടാ ആക്രമണം. നിർമാതാവ് മഹാസുബൈറിനെയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെയുമാണ് പത്തോളം പേർ ചേർന്ന്....
കെടി സ്വാലിഹ്....
കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ....
കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്ഐ....
കണ്ണൂര്‍ : കണ്ണൂര്‍ നഗര മധ്യത്തില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കസാനക്കോട്ടയിലെ റെയില്‍വേ ട്രാക്കിന് സമീപമാണ്....
അടിമാലി/ഇടുക്കി: അടിമാലിയിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയിച്ച് ആദിവാസി യുവതിയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പഞ്ചായത്തിലെ വാളറ....
കോട്ടയം: ദളിത് വിദ്യാര്‍ഥിയെ എംജി സര്‍വകലാശാലാ കാമ്പസില്‍ മര്‍ദിച്ചെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവും....
കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു....
ഇസ്താംബുൾ: ഇസ്താംബുളിലെ നിശാക്ലബിൽ ആക്രമണം നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്തായി. അന്തർദേശീയ മാധ്യമങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ....
വസ്തുവിന്റെ പോക്കുവരവ് വൈകിപ്പിച്ചതിനാണ് വില്ലേജ് ഓഫീസ് ആക്രമിച്ചത്....
താനൂർ: താനൂരിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎമ്മുകാർക്കു നേരേ നടത്തുന്ന അക്രമങ്ങൾ തുടരുന്നു. സിപിഐഎം പ്രവർത്തകനെ മുസ്ലിം....
തിരഞ്ഞെടുപ്പ് കമ്മീഷനെ ഷൂ കൊണ്ട് നേരിടണമെന്ന് തൃണമൂല്‍ നേതാവ്....
റായ്പുർ: ശ്രീരാം കീ ജയ് വിളിക്കാൻ വിസമ്മതിച്ച പാസ്റ്ററെയും ഗർഭിണിയായ ഭാര്യയെയും സംഘപരിവാറുകാർ ക്രൂരമായി അക്രമിച്ചു. വീടിനു തീവച്ചു കൊല്ലാൻ....
നേമം: തിരുവനന്തപുരത്തും ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം കോർപറേഷൻ എസ്റ്റേറ്റ് വാർഡ് കൊല്ലംകോണം സ്റ്റേഡിയം നഗറിലാണ് അക്രമമുണ്ടായത്. അക്രമത്തിൽ സിപിഐഎം....
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി....
ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരിയുടെ പ്രതികരണം.....