Attack

തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു ; ആക്രമണം പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയപ്പോള്‍

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച....

മുൻവിരോധത്താൽ വീടുകയറി കുരുമുളകുപൊടി വിതറിയും മാരകായുധങ്ങൾഉപയോഗിച്ചും ആക്രമണം : 6 പേർ പിടിയിൽ

പന്തളം പാണിൽ ചുടുകാട് വല്യതറ കിഴക്കേതിൽ വീട്ടിൽ കഴിഞ്ഞമാസം 15 ന് പുലർച്ചെ അതിക്രമിച്ചു കയറികുരുമുളക് പൊടി വിതറി ആക്രമണം....

മൂന്നര വയസുകാരന് നേരെ ക്രൂര പീഡനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, പ്രതി റിമാൻഡിൽ

തിരുവനന്തപുരം തിരുമലയിൽ മൂന്നര വയസുകാരന് ക്രൂര പീഡനം.സ്ഥലത്തെ വ്യാപാരി കൂടിയായ മാരിക്കനിയാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചത്. കഴിഞ്ഞ....

ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു

താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു. താമരശ്ശേരി പി സി മുക്കില്‍ താമസിച്ച്....

ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു

ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം. കാറിൽ വന്ന ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ALSO READ: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ....

മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് പണം തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ മർദനം

മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് തട്ടിയെടുത്ത 60,000 രൂപ തിരികെ ചോദിച്ചയാൾക്ക് മർദനം. വാഹനത്തിന്റെ താക്കോൽ....

ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് – കെ എസ് യു ആക്രമണം; പരിക്കേറ്റവരിൽ 7 വയസുകാരി പെൺകുട്ടിയും

കൊല്ലം കിഴക്കെ കല്ലടയിൽ ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് കെ എസ് യു ആക്രമണം. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക്....

ബിഹാറിൽ മലയാളിയായ സുവിശേഷ പ്രവർത്തകനെ ആക്രമിച്ച് സംഘപരിവാർ

ബിഹാറിൽ സംഘപരിവാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി സുവിശേഷ പ്രവർത്തകൻ. മലയാളിയായ സുവിശേഷ പ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. ശാരീരിക ഉപദ്രവത്തിനു പുറമെ....

കൈരളി ന്യൂസ് ക്യാമറാമാൻ ദീപക്കിനെ മർദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൈരളി ന്യൂസ് ക്യാമറാമാൻ ദീപക്കിനെ മർദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ക്യാമറ തല്ലിത്തകർത്തു. ഗതാഗതം തടസപ്പെടുത്തി കെസി വേണുഗോപാൽ നടത്തിയ....

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ്....

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കാട്ടാക്കടയിൽ ഡിവൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.മുതിയവിള സ്വദേശി ജോബി ആണ് കസ്റ്റഡിയിലായത്.വീരണകാവ് മേഖലകമ്മിറ്റി അംഗം....

എൽഡിഎഫ് ബൂത്ത് കമ്മിറ്റി തകർത്ത് ബിഎംഎസ്‌ പ്രവർത്തകൻ

തിരുവനന്തപുരത്ത് ബിഎംഎസ്‌ പ്രവർത്തകൻ എൽ ഡി എഫ് ബൂത്ത് കമ്മിറ്റി തകർത്തു.തിരുവനന്തപുരം തൈക്കാട് വാർഡിലെ ജ്യോതിപുരം ബൂത്ത് കമ്മിറ്റി ഓഫീസാണ്....

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ക്ക് ദാരുണാന്ത്യം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില....

ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത സംഭവം; പ്രതിയെ പിടികൂടി പൊലീസ്

ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത പ്രതിയെ പിടികൂടി പൊലീസ്. പുളിയന്മല സ്വദേശി ചെറുകുന്നേൽ ജോബിൻ ജോസ് ആണ്....

ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച അംഗത്തെ വീട്ടിൽ കയറി മർദിച്ച് മൂന്നംഗ സംഘം

ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച സംസ്ഥാന ഓർഗനൈസറെയും അമ്മയേയും വീട്ടിൽ കയറി സംഘടനാ പ്രവർത്തകർ മർദിച്ചതായി പരാതി. തൃശൂർ....

ഉറക്കക്കുറവ് കാണിക്കാനെത്തി; ബിജെപി വാർഡ് മെമ്പർ വനിതാ ഡോക്ടറെ മർദിച്ചു; അറസ്റ്റ്

ഉറക്കക്കുറവ് കാണിക്കാനെത്തി വനിതാ ഡോക്ടറെ മർദിച്ച കേസിൽ ബിജെപി വാർഡ് മെമ്പർ അറസ്റ്റിൽ. പടിയൂർ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണയിലിനെയാണ് ഇരിഞ്ഞാലക്കുട....

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഊരുമൂപ്പനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് മൂന്നംഗ സംഘം

എറണാകുളത്ത് ആദിവാസി മൂപ്പനെ ക്രൂരമായി മർദ്ദിച്ചു. കാലടി ചെങ്ങലിലാണ് സംഭവം. ഊരുമൂപ്പനായ ഉണ്ണിയെ മൂന്നംഗ സംഘം മർദ്ദിക്കുകയായിരുന്നു. പ്രതികലർ കാലടി....

“സ്‌കൂൾ പരിസരത്ത് നിന്ന് യേശുവിനെയും മറിയത്തെയും നീക്കം ചെയ്യുക”: അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണം

അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ....

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. അയിരൂർ സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. അശോകനെതിരെ....

മദ്യലഹരിയിൽ അപകടം; ആശുപത്രിയിൽ എത്തിച്ച സഹോദരങ്ങളായ സൈനികർ പൊലീസിനെയും ജീവനക്കാരെയും മർദിച്ചു

ഹരിപ്പാട് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സഹോദരങ്ങളായ സൈനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളും ഇരട്ടകളുമായ....

ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും

പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും.പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്യുക മൂന്ന് കേസുകൾ ആണ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ....

പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ നായയെയാണ് വന്യമൃഗം ആക്രമിച്ചത്.....

മൂന്നാർ ടൗണിൽ ഒറ്റക്കൊമ്പനെന്ന് പേരുള്ള കാട്ടാനയിറങ്ങി; കാർ തകർത്തു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. രാത്രി 8.30തോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട്....

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരപരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരപരിക്ക്.കൊല്ലം ശൂരനാട് വടക്ക് ചക്കുവള്ളിയിൽ ആണ് സംഭവം.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ ബാബു,....

Page 3 of 24 1 2 3 4 5 6 24