Attack

ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ച് ക്വാറി ഉടമകൾ

മലപ്പുറം മഞ്ചേരിയിൽ ടിപ്പർ ലോറി ഡ്രൈവറെ മർദിച്ചെന്നു പരാതി. ലോഡ് വൈകിയതിൽ അതൃപ്തി അറിയിച്ചതിനാണ് ക്വാറി ഉടമകൾ ക്രൂരമായി മർദ്ദിച്ചത്.....

ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം; ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേർക്ക് പരുക്ക്

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ....

20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപോർട്ടുകൾ. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പകച്ച ഇസ്രായേൽ....

കോഴിക്കോട് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതിക്കായി അന്വേഷണം

കോഴിക്കോട് കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, ബിന്ദുവിന്റെ അമ്മ ഉണ്ണ്യാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ്....

കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

തെന്നിന്ത്യന്‍ സിനിമയില്‍ നായകനായിരുന്ന നടന്‍ മോഹന്‍ ശര്‍മ്മക്ക് നേരെ ആക്രമണം. താൻ ക്രൂരമായ ആക്രമണം നേരിട്ടതായി നടൻ തന്നെയാണ് വെളിപ്പെടുത്തിയത്.....

കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ്....

മലപ്പുറത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം തേഞ്ഞിപ്പലത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിയ്ക്കല്‍ അമ്പലവളപ്പില്‍ എംഎസ് അശ്വിനാണ് മര്‍ദനമേറ്റത്.....

ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ് ആണ് അക്രമത്തിന് ഇരയായത്.....

പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം

ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. പൊലീസ് സ്റ്റേഷനിലെ സിവിൽ....

ആയിരം രൂപയ്ക്ക് വേണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; നാല് പ്രതികള്‍ റിമാന്‍ഡില്‍

എറണാകുളം പനങ്ങാട് പതിനഞ്ചുവയസുകാരന് ക്രൂര മര്‍ദനം. കുമ്പളത്താണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി രണ്ട് സ്ഥലങ്ങളിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു, ആയിരം....

കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; വയോധികന്‍ കസ്റ്റഡിയില്‍

കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍....

ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്ക് പരുക്ക്

വടകര മണിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. സി പി ഐ എം, ഡി വൈ....

പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ചു; അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച് വിദ്യാര്‍ത്ഥി; ഗുരുതര പരുക്ക്

പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ച അധ്യാപകനെ കുത്തിപ്പരുക്കേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. മുംബൈയിലാണ് സംഭവം നടന്നത്. എന്‍ട്രന്‍സ് പരിശീലന ക്ലാസ് അധ്യാപകന്‍ രാജു താക്കൂ(26)നാണ്....

അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിന് ക്രൂരമര്‍ദനം; മകന്‍ അറസ്റ്റില്‍

അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയും, കാല്‍മുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത....

പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം. സമീപാവാസിയായ ശശിയാണ് ഇരുവരേയും മര്‍ദിച്ചത്. also read- ‘എന്തുകൊണ്ട്....

കാറിന് സൈഡ് നല്‍കിയില്ല; സ്‌കൂള്‍ വാന്‍ തടഞ്ഞ് കുട്ടികളുടെ മുന്നിലിട്ട് ഡ്രൈവറെ മര്‍ദിച്ചു

തൃശൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ചിറ്റഞ്ഞൂരില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍....

നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

നടു റോഡില്‍ ജനം നോക്കിനില്‍ക്കെ യുവതി കൊലപ്പെടുത്താന്‍ ശ്രമം നടത്തി യുവാവ്. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇടപെട്ടതോടെ....

പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം, ഒടുവില്‍ കത്തിക്കുത്ത്

പത്തനംതിട്ട കണ്ണങ്കരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. മദ്യപാനത്തിനുശേഷം തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സംഭവം നടന്നത്. പരുക്കേറ്റ....

ഗാര്‍ഹിക പീഡന പരാതി നല്‍കി; അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി

ഗാര്‍ഹിക പീഡന പരാതി നല്‍കിയ അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി. വയനാട്ടിലാണ് സംഭവം. അധ്യാപികയുടെ പരാതിയില്‍....

സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്ന് ആരോപണം; തീയറ്ററില്‍ സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തീയറ്ററില്‍....

തൃശൂരില്‍ സിഐക്ക് നേരെ രമേശ് ചെന്നിത്തലയുടെ മുന്‍ ഗണ്‍മാന്റെ ആക്രമണം

തൃശൂരില്‍ സിഐയ്ക്ക് നേരെ ആക്രമണം. തൃശൂര്‍ സിറ്റി ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സിഐ പ്രേമനന്ദ കൃഷ്ണന് നേരെയാണ് ആക്രമണം....

നടുറോഡില്‍ വയോധികയെ കടന്നുപിടിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

നടുറോഡില്‍ വയോധികയെ കടന്നുപിടിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. കൊലക്കേസില്‍ പ്രതിയായ വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് അറസ്റ്റിലായത്. കഴിഞ്ഞ....

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം

കൊച്ചി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ്  പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ്  പിടിയിലായത്.  ഡോക്ടറുടെ....

Page 5 of 24 1 2 3 4 5 6 7 8 24