Attack

കൊല്ലത്ത് പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തില്‍ സ്വദേശി....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം; ഡോക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുത്തേറ്റു

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ....

കൂട്ടുകാര്‍ മദ്യപിച്ചെത്തി നാട്ടുകാരെ മര്‍ദ്ദിച്ചു; വിവാഹ പാര്‍ട്ടിയില്‍ സംഘര്‍ഷം, വരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് വഴയിലയില്‍ വിവാഹ സത്കാരത്തിനിടെ സംഘര്‍ഷം. വരന്റെ കൂട്ടുകാര്‍ മദ്യപിച്ചെത്തി നാട്ടുകാരെ മര്‍ദ്ദിച്ചു. നാട്ടുകാര്‍ക്കെതിരെ ബോംമ്പ് എറിഞ്ഞു. സംഭവത്തില്‍ നിരവധി....

വൈദ്യുതിബന്ധം വിച്ഛേദിച്ചു, വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം; വധു വരന്‍മാര്‍ക്ക് പരുക്ക്

വിവാഹചടങ്ങിനിടെ അജ്ഞാതന്‍ ആസിഡിന് സമാനമായ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 12 പേര്‍ക്ക് പൊള്ളലേറ്റു. ചത്തീസ്ഗഢിലെ ബസ്താര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു....

ബലാത്സംഗക്കേസിലെ കുറ്റാരോപിതര്‍ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീട് കത്തിച്ചു; രണ്ട് കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതര പൊള്ളല്‍

ബലാത്സംഗക്കേസിലെ കുറ്റാരോപിതര്‍ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീട്ടില്‍ തീയിട്ട സംഭവത്തില്‍ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.....

വയോധികയേയും മകനേയും മര്‍ദിച്ച സംഭവം: ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്

മകനേയും ജാമ്യത്തിലിറക്കാനെത്തിയ അമ്മയേയും മര്‍ദിച്ച സംഭവത്തില്‍ ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്. വയോധികയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ എസ്എച്ച്ഒ....

പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം, ആശങ്കയോടെ ജപ്പാൻ

പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ജപ്പാനിൽ സുരക്ഷാ ആശങ്ക കടുക്കുകയാണ്. പൊതുവേ ആയുധ ഉപയോഗം കുറഞ്ഞ ജപ്പാനിൽ ഇത്....

കാണാതായ ഭാര്യയ്‌ക്കൊപ്പം ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; കത്രിക കൊണ്ട് തലയ്ക്ക് കുത്തി ഭര്‍ത്താവ്

ഭാര്യയ്‌ക്കൊപ്പം ആണ്‍സുഹൃത്തിനെ കണ്ടതില്‍ പ്രകോപിതനായി ഭര്‍ത്താവിന്റെ ആക്രമണം. തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. മലപ്പുറം സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷാണ്....

ഹരിയാനയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം, 10 പേര്‍ പിടിയില്‍

ഹരിയാന സോനിപതിലെ സന്തല്‍ കലന്‍ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്കു നേരെ ഒരൂ കൂട്ടം ആയുധധാരികളുടെ ആക്രമണം. പ്രാര്‍ത്ഥന നടക്കവേ വടികളും....

ബിയര്‍ കുപ്പി കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു; തൃശ്ശൂരില്‍ 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം

വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനെയാണ് മര്‍ദ്ദിച്ചത്. അപരിചിതയായ....

തൃശ്ശൂരില്‍ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരുക്ക്

തൃശ്ശൂർ വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരുക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിൻ്റെ മകൻ ആകാശിനെയാണ്....

കണ്ടെടുത്ത ബാഗിലും ദുരൂഹതയോ? ട്രെയിനിനുള്ളിൽ തീവെച്ച ശേഷം അക്രമി രക്ഷപ്പെട്ടത് മറ്റൊരു ബൈക്കിൽ

ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ട്രെയിനില്‍ തീയിട്ട അക്രമിക്കായി അന്വേഷണം നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി....

ത്രിപുരയില്‍ എളമരം കരീം എംപിക്ക് നേരെ ബിജെപി അക്രമം

ത്രിപുരയിലെ ബിജെപി അക്രമബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അറിയാനായി നേരിട്ടെത്തിയ എളമരം കരീം എംപി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബിജെപി അക്രമം. സിപിഐഎം....

വീണ്ടും ഇസ്രായേല്‍ ആക്രമണമെന്ന് പലസ്തീന്‍

ജെനിനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്തീന്‍ ആരോഗ്യ മന്ത്രാലയം. 10 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച....

പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....

‘അച്ഛനെക്കൊന്നു’, അയല്‍വാസികളോട് പറഞ്ഞ് മകന്‍ ഒളിവില്‍പ്പോയി

തിരുവനന്തപുരം കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജനാ(60)ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകന്‍ സുരാജ്....

സംശയരോഗം; പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ്....

പ്രണയപ്പകയില്‍ യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്....

ചൊറിപ്പൊടിയേറ്; ജനമധ്യത്തില്‍ ഉടുപ്പൂരി കഴുകി ബിജെപി മന്ത്രി

മധ്യപ്രദേശില്‍ ബിജെപി മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിപ്പൊടിയേറ്. ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെയാണ് മന്ത്രിക്ക് നേരെ ചൊറിപ്പൊടി എറിഞ്ഞത്.....

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ. മീനിന്റെ വലിപ്പവും കറിയിലെ....

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍....

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റശേഷം ജീവനൊടുക്കിയ സംഭവം; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

കൊല്ലത്ത് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്.....

കല്ലാച്ചിയില്‍ ഉത്സവത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കല്ലാച്ചിയില്‍ ക്ഷേത്രോല്‍സവത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പന്‍ മടപ്പുര....

9 പേര്‍ക്ക് പൊതുസ്ഥലത്ത് ചാട്ടയടി; ഭീതിയോടെ ജനങ്ങള്‍

മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്‍. ചൊവ്വാഴ്ച 9 പേരെ പൊതു....

Page 6 of 24 1 3 4 5 6 7 8 9 24