Attack

‘അച്ഛനെക്കൊന്നു’, അയല്‍വാസികളോട് പറഞ്ഞ് മകന്‍ ഒളിവില്‍പ്പോയി

തിരുവനന്തപുരം കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജനാ(60)ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകന്‍ സുരാജ്....

സംശയരോഗം; പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ്....

പ്രണയപ്പകയില്‍ യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്....

ചൊറിപ്പൊടിയേറ്; ജനമധ്യത്തില്‍ ഉടുപ്പൂരി കഴുകി ബിജെപി മന്ത്രി

മധ്യപ്രദേശില്‍ ബിജെപി മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിപ്പൊടിയേറ്. ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെയാണ് മന്ത്രിക്ക് നേരെ ചൊറിപ്പൊടി എറിഞ്ഞത്.....

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ. മീനിന്റെ വലിപ്പവും കറിയിലെ....

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍....

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റശേഷം ജീവനൊടുക്കിയ സംഭവം; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

കൊല്ലത്ത് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്.....

കല്ലാച്ചിയില്‍ ഉത്സവത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കല്ലാച്ചിയില്‍ ക്ഷേത്രോല്‍സവത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പന്‍ മടപ്പുര....

9 പേര്‍ക്ക് പൊതുസ്ഥലത്ത് ചാട്ടയടി; ഭീതിയോടെ ജനങ്ങള്‍

മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്‍. ചൊവ്വാഴ്ച 9 പേരെ പൊതു....

കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം. എസ്.ഐയെ ആക്രമിച്ചു, ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി പതിനൊന്ന്....

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി....

പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍

കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പൊലീസിന് നേരെ ബോംബെറിയുകയും ചെയ്ത പ്രതി ഷഫീഖ് പിടിയില്‍. ആര്യനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. മംഗലാപുരം....

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജുവാണ് മരിച്ചത്. രാത്രി 9 മണിയോടുകൂടി സജുവിന്റെ സുഹൃത്തുക്കളായ അനീഷ്....

ക്ഷേത്രത്തില്‍ പ്രവേശിച്ചു; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 9ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. യുവാവിനെ....

വയനാട്ടില്‍ കര്‍ഷകന്‍റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ ശക്തം

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ തുടരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ ആശങ്ക....

മൊട്ടവാലന്റെ മുമ്പില്‍ അകപ്പെട്ട് ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിന് സമീപം ആനയിറങ്കല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ദേശീയ....

പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ ബന്ദ് ഭീഷണിയുമായി ബജ്‌റംഗ്ദള്‍

കര്‍ണ്ണാടകയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുനിലിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍....

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് നേഴ്‌സിനെ മർദിച്ചത്. ആശുപത്രിയിലെ നേഴ്‌സ് പ്രസീതയ്ക്കാൻ മർദ്ദനമേറ്റത്.പ്രസീതയെ മർദിച്ച പ്രതിയെ....

കൊല്ലത്ത് വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

കൊല്ലം ചിതറയില്‍ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. സജീവന്റെ വീട്ടില്‍ പൊലീസ് സംഘം....

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം;പ്രതി പിടിയില്‍

കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. സംഭവത്തില്‍ ആയൂര്‍ സ്വദേശി....

കൊല്ലത്ത് വളര്‍ത്തുനായയുമായി യുവാവിന്റെ അതിക്രമം

കൊല്ലം ചിതറ മങ്കോട് വടിവാളും വളര്‍ത്തുനായയുമായി പ്രദേശവാസിയുടെ വീട്ടില്‍ യുവാവിന്റെ അക്രമം. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്. പ്രദേശവാസിയായ....

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് വിനയായത് മൊബൈല്‍ ഫോണ്‍ ഉപയോഗം

യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ.....

സിറിയന്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സിറിയന്‍ വിമാനത്താവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.....

Page 7 of 25 1 4 5 6 7 8 9 10 25