Attack

Arrest: യുവതിയെ വീട്ടിൽ കയറി വെട്ടിയ സംഭവം; ഭർത്താവ് പിടിയിൽ

പത്തനംതിട്ട(pathanamthitta) കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ്(husband) പൊലീസ്(police) പിടിയിൽ. ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈകളിലും ഭർത്താവ്....

Trivandrum:വീട്ടിലെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു

(Trivandrum)തിരുവനന്തപുരം വെഞ്ഞാറമൂട് കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. കുറ്റിമൂട് സ്വദേശി അഭയക്കാണ് തെരുവുനായയുടെ കടിയേറ്റത്.....

KSRTC: കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ ആക്രമിച്ച് സ്വകാര്യ ബസുകാര്‍; സംഭവം ബന്തടുക്കയില്‍

ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി(KSRTC) ബസ്(bus) തടഞ്ഞ് ജീവനക്കാരെ സ്വകാര്യ ബസുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. കൊളത്തൂര്‍ അഞ്ചാംമൈലില്‍ വ്യാഴാഴ്ച്ച....

Bus: യാത്രക്കാരനോട് 15 രൂപ ആവശ്യപ്പെട്ടു; ബസിനുള്ളിലിട്ട് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്; ദൃശ്യങ്ങൾ

ബസ്(bus) കൂലിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയ(social media)യിൽ പ്രചരിക്കുന്നു. ഭോപ്പാലിൽ ചൊവ്വാഴ്ച രാവിലെ....

Kangaroo: വീട്ടിൽ വളർത്തിയിരുന്ന കങ്കാരു ആക്രമിച്ചു; ഏഴുപത്തേഴുകാരൻ മരിച്ചു

വീട്ടിൽ വളർത്തിയിരുന്ന കങ്കാരു(kangaroo)വിന്റെ ആക്രമണത്തിൽ ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ(Australia)യിലെ റെഡ്മോൻഡിലാണ് സംഭവം. 86 വർഷത്തിനിടെ ഉണ്ടായ കങ്കാരുക്കളിൽ....

നടിയെ ആക്രമിച്ച കേസ് : വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ....

ANAVOOR NAGAPPAN : വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് : ആനാവൂർ നാഗപ്പൻ

തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആ‌ർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (ANAVOOR NAGAPPAN). ബിജെപി-ആ‌ർഎസ്എസ് നേതാക്കളാണ്....

ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്.കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അര്‍ധരാത്രിയിലാണ് കല്ലേറുണ്ടായത്. സിപിഐഎം തിരുവനന്തപുരം....

Kollam : എംഡിഎംഎ കേസിലെ പ്രതികളെ കാണാനെത്തിയവര്‍ പൊലീസുകാരെ ആക്രമിച്ചു

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവർ പൊലീസുകാരനെ ആക്രമിച്ചു.കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം....

കോഴിക്കോട് കൂടരഞ്ഞിയിൽ 55കാരന് കുത്തേറ്റു

കോഴിക്കോട് കൂടരഞ്ഞിയിൽ 55കാരന് കുത്തേറ്റു. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ....

Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം

വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം . കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് മർദനം .ആറും....

Salman Rushdie | ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം

ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍, സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു....

Kochi:കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; 3 യുവാക്കൾക്ക് ഗുരുതര പൊള്ളൽ

കൊച്ചി ചെലവന്നൂരില്‍ കാര്‍ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് ഉരുക്കിയ ടാര്‍ ഒഴിച്ച് ആക്രമണം. റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് ആക്രമണം....

കാട്ടാക്കട കണ്ടലയിൽ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു

കാട്ടാക്കട കണ്ടലയിൽ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു . രാത്രി ഒന്നരയോടെയാണ് സംഭവം . വെട്ടേറ്റത് ആനമൻ സ്വദേശി സുകുമാരന്....

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

(Zoo)മൃഗശാലയിലെത്തി കുരങ്ങനെ(Monkey) നോക്കി ഗോഷ്ടി കാണിച്ച പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ച് വലിച്ച് കുരങ്ങന്‍. സ്പൈഡര്‍ മങ്കി(Spider Monkey) വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ്....

Attappadi: അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി(attappadi) കാവുണ്ടിക്കല്ലിൽ യുവതിയെ കാട്ടാന(wild elephant) ചവിട്ടി കൊന്നു. ഇഎംഎസ് കോളനി ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.....

AKG Centre: എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു

എ കെ ജി സെന്‍റർ ആക്രമണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് SP എസ്. മധുസൂദനന്‍റെ നേതൃത്വത്തിലാണ്....

മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമണ ശ്രമം ; ‘ഐഡിയ ശബരീനാഥന്റേത്’ ; തെളിവുകൾ കൈരളി ന്യൂസിന്

മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥനെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ....

BIG BREAKING : മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമണ ശ്രമം ; യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്.പുറത്തായത് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍.പദ്ധതി തയ്യാറാക്കിയത്....

Kozhikkod : സി പി ഐ എം പ്രവർത്തകനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു .

കോഴിക്കോട് പേരാമ്പ്രയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു . കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു....

Page 9 of 25 1 6 7 8 9 10 11 12 25