Attingal

വാമനപുരം ആറ്റില്‍ അഞ്ചാംക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു

ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ എച്ച് എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍....

ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക....

ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ പാലസ് റോഡ് ഗവൺമെന്റ് ടൗൺ യു....

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും....

ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും കോൺഗ്രസിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞ് ആറ്റിങ്ങലിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

ആറ്റിങ്ങൽ മണ്ഡലത്തിൽ ആവേശം ഇരട്ടിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനം. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിക്കായി മുഖ്യമന്ത്രി പ്രസംഗിച്ച....

ആറ്റിങ്ങലിലെ വോട്ടര്‍മാരെ അപമാനിച്ച അടൂര്‍ പ്രകാശ് മാപ്പ് പറയണം: എല്‍ ഡി എഫ്

ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ആറ്റിങ്ങല്‍ ലോകസഭ മണ്ഡലത്തില്‍ ഉണ്ടെന്ന യുഡിഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന്....

ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച് അടൂർ പ്രകാശ്; മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഇരട്ട വോട്ടർമാരാണെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി....

മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച സ്ഥാനാർത്ഥിയെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല; അടൂർ പ്രകാശ് എംപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നു

ആറ്റിങ്ങലിൽ സിറ്റിംഗ് എംപി അടൂർ പ്രകാശിനെതിരെ ജനവികാരം ശക്തിപ്പെടുന്നു. മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച അടൂർ പ്രകാശിനെ ജയിച്ച ശേഷം....

ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോൺ സന്ദേശം ചോർന്നതിൽ കോൺഗ്രസ് പ്രവർത്തകന് മർദനം

ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോൺ സംഭാഷണം കൈരളി ന്യൂസ് പുറത്തുവിട്ടതിന്നെ തുടർന്ന് കോൺഗ്രസ് പ്രവർത്തകന് മർദനം. കോൺഗ്രസ് ബൂത്ത്....

അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് തോൽവി ഭയന്ന്: വി ജോയ്

ജാതി പരമാർശത്തിൽ അടൂർ പ്രകാശിന് മറുപടി നൽകി വി ജോയി. അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്....

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്ന് മുഖ്യമന്ത്രി. 2025 നവംബർ ഒന്നാകുമ്പോൾ അതിദരിദ്രതയിൽ നിന്ന്....

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു: മുഖ്യമന്ത്രി

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

എൽഡിഎഫ് തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ ഇന്ന്. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ മൂന്ന് മണിക്കും, തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ....

പ്രചാരണത്തിലും ‘നമ്പര്‍ 1 ജോയ്‌’; ശ്രദ്ധേയമായി ആറ്റിങ്ങലിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്

ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങൽ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ....

ആറ്റിങ്ങലിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; നഗരസഭ കൗൺസിലറുടെ വീട് അടിച്ചു തകർത്തു

തിരുവനന്തപുരം ആറ്റിങ്ങലിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിന്റെ വീട്....

സമുദായ സംഘടനകളുടെ പേരിൽ ബിജെപി നേതാക്കളുടെ ഇ-മെയിൽ, ആറ്റിങ്ങലിൽ വി മുരളീധരൻ മതിയെന്ന് ആവശ്യം

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ....

Attingal murder | ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി

ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സുപ്രീം കോടതിയെ സമീപിച്ചു. കൊലപാതകത്തിൽ....

Attingal | ബസ്റ്റാന്റിൽ വിദ്യാർത്ഥികളുടെ കൂട്ടതല്ല്

ആറ്റിങ്ങൽ നഗരസഭയിലെ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം . അടിയ്ക്കടി നടക്കുന്ന ഈ വിദ്യാർത്ഥി സംഘർഷം മൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട്....

Attingal: ആറ്റിങ്ങലില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു

ആറ്റിങ്ങല്‍(Attingal) മാമത്ത് കാര്‍ ടാങ്കര്‍ ലോറിയിലെക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് കരിപ്പൂര്‍, മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും....

Attingal; ആറ്റിങ്ങലിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. സ്റ്റേഷനിൽ വച്ച് പൊലീസ് മർദിച്ചെന്ന് അഭിഭാഷകർ. അഭിഭാഷക സംഘത്തെ....

Sports: ആവേശമായി കേരള ഗെയിംസ്; മത്സരങ്ങൾ പുരോഗമിക്കുന്നു

കായിക പ്രേമികളിൽ ആവേശം തീർത്ത് പ്രഥമ കേരള ഗെയിംസ് പുരോഗമിക്കുന്നു. ഗെയിംസിന്റെ ഭാഗമായി സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് കൊല്ലത്തും ഖോ-ഖോ....

ആറ്റിങ്ങലിൽ പിങ്ക് പോലീസ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; അപ്പീൽ 30ന് പരിഗണിക്കും

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച....

നിർത്തിയിട്ട പിക്കപ്പ് വാനിൽ കാറിടിച്ച് 10 വയസുകാരൻ മരിച്ചു

ആറ്റിങ്ങൽ  മുദാക്കൽ പൊയ്കമുക്കിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് രക്ഷിതാക്കൾക്കൊപ്പം സഞ്ചരിച്ച പത്ത് വയസുകാരൻ മരിച്ചു.വാളക്കാട് നിലാവിൽ അനീഷിന്റെയും സിമിയുടെയും....

Page 1 of 21 2